പ്രിയ പാനലിസ്റ്റ്,
ഈ വെബ്സൈറ്റ് വഴി നിങ്ങള്‍ക്ക് എന്ത് വിവരം കിട്ടിയാലും അത് വിശ്വാസയോഗ്യവും, കമ്പനി മാനേജ്മെന്റില്‍ നിന്നും നേരിട്ട് വരുന്നതുമായിരിക്കും എന്ന് നിങ്ങളെ ബോധ്യപ്പെടുത്താനാണ് ഈ അപ് ഡേറ്റ്.അതു കൊണ്ട്, സ്പീക്ക് ഏഷ്യാ കുടുംബാംഗങ്ങളോട് ഞങ്ങള്‍ക്ക് അഭ്യര്‍ഥിക്കാനുള്ളത് ഒരു കാര്യമാണ് - ദയവായി, വ്യാജ വാര്‍ത്തകളും , അപ് ഡേറ്റുകളും വിശ്വസിക്കരുത്.ഞങ്ങളേ അത്ദുതപ്പെടുത്തിക്കൊണ്ട് ആരോ കമ്പനി ലെറ്റര്‍ ഹെഡ് അനുകരിച്ച് നമ്മുടേ കുടുംബാംഗങ്ങളെ വഴിതെറ്റിക്കാന്‍ ശ്രമം നടത്തി.അതൊന്നും വിശ്വസിക്കരുതെന്നും , സ്വാധീനത്തില്‍ പെട്ടുപോകരുതെന്നും അഭ്യര്‍ഥിക്കുന്നു.
http://speakasiaonlinemarketing.blogspot.com എന്ന ബ്ലൊഗ് ആണ് കമ്പനിയുടേ ഔദ്യോഗിക ബ്ലോഗ് സൈറ്റ്.അതു വഴിയാണ് കമ്പനി മാനേജ്മെന്റ്റില്‍ നിന്ന് നേരിട്ട് നിങ്ങള്‍ക്ക് വിവരങ്ങള്‍ ലഭിക്കുക.
Regards,
SpeakAsia Corporate Marketing Team
No comments:
Post a Comment