Dear SpeakAsians,
At the outset, we would like to thank you for the support you have been giving us in these critical times. We are at the moment engaging in various activities and actions that will ensure that we return to normalcy as soon as possible. Given below are the updates on some of the actions that we are undertaking:
· We have already approached various authorities concerned to explain the business model and their approval on it. We hope to have some concrete action on this account in the very near future.
· When we had announced the exit option from Speak Asia and mails were sent to this effect, a lot of Speak Asians faced challenges in accessing them as the mails kept bouncing back. Over the next week we will be implementing the methodology for exercising the exit options. This is to ensure that as soon as we get the reprieve we are looking for, we would be ready to disburse the amounts to your bank accounts immediately without any procedural delays.
We will keep you updated with all the latest developments as they unfold.
Warm regards
Corporate Marketing Team - SpeakAsia Online Pte Ltd.
മലയാള സാരം
പ്രിയ സ്പീക്ക് ഏഷ്യക്കാരേ,
ഈ അടിയന്തര ഘട്ടത്തില്‍ നിങ്ങള്‍ ഞങ്ങള്‍ക്ക് നല്‍കിക്കൊണ്ടിരിക്കുന്ന സഹകരണങ്ങള്‍ക്ക് നന്ദി.കഴിയാവുന്നത്രയും പെട്ടെന്ന് സാധാരണ ഗതിയിലേക്ക് എത്താനുള്ള വിവിധ പ്രവര്‍ത്തനങ്ങളിലാണ് ഞങ്ങള്‍ ഈ സമയത്ത് ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്നത്.ഞങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന ചില പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള അപ്ഡേറ്റ്സ് ആണ് താഴെ നല്‍കിയിരിക്കുന്നത്.
ഞങ്ങള്‍ , നമ്മുടെ ബിസിനസ്സ് മോഡല്‍ വിവരിക്കാനും അത് അംഗീകരിച്ചു കിട്ടാനുമായി ഇതിനകം വിവിധ അധികാരികളെ സമീപിച്ചു കഴിഞ്ഞു.വളരെ സമീപ ഭാവിയില്‍ തന്നെ ഇക്കര്യത്തില്‍ വളരെ ഉറച്ചൊരു പ്രവര്‍ത്തനങ്ങള്‍ നാം പ്രതീക്ഷിക്കുന്നു.
ഞങ്ങള്‍ എക്സിറ്റ് ഓപ്ഷന്‍ പ്രഖ്യാപിച്ചപ്പോള്‍ പല ആളുകളുകളും മെയിലുകള്‍ അയച്ചിരുന്നു.പക്ഷെ , ഒരു പാട് മെയിലുകള്‍(സ്വീകരിക്കപ്പെടാതെ) 'ബൌണ്‍സ്' ചെയ്യപ്പെടുകയുണ്ടായി.അടുത്ത ആഴ്ചകളില്‍ നാം എക്സിറ്റ് ഓപ്ഷന്‍ സ്ഥാപിക്കുന്നതിനുള്ള സാങ്കേതിക നടപടിക്രമങ്ങള്‍ സ്വീകരിക്കുന്നതാണ്.താമസം വിനാ നമ്മുടെ പ്രവര്‍ത്തനങ്ങള്‍ തുടരുന്നതിന്റെ ഭാഗമായാണിത്.നിങ്ങളുടെ ബാങ്ക് അക്കൌണ്ടുകളിലേക്ക് തടസ്സമില്ലാതെ പണം അയക്കുന്നതിനുള്ള കാര്യങ്ങള്‍ക്ക് നാം ഉടനെ ത്തന്നെ തയ്യാറെടുപ്പുകള്‍ നട്ത്തുന്നതാണ്.
എല്ലാ പുതിയ പുരോഗതികളും നിങ്ങളെ അറിയിച്ചു കൊണ്ടിരിക്കുന്നതാണ്.
എന്ന്,
ഊഷ്മളാഭിവാദ്യങ്ങളോടെ,
കോര്‍പ്പറേറ്റ് മാര്‍കറ്റിംഗ് ടീം.
സ്പീക്ക് ഏഷ്യ ഓണലൈന്‍ പി.ടി.ഇ ലിമിറ്റഡ്

No comments:
Post a Comment