Friday, September 2, 2011

വാര്‍ത്തയിലെ യാഥാര്‍ഥ്യം

സ്പീക്ക് ഏഷ്യയുടെ അപ്ലികേഷന്‍ സുപ്രിം കോടതി റിജക്റ്റ് ചെയ്തു എന്ന് ഒരു ന്യൂസ് ഫ്ലാഷ് വരുന്നു.പിന്നെ, കമ്പനി നിയമവിരുദ്ധമാണെന്നും , കമ്പനിയുടെ പ്രവര്‍ത്തനം ഇന്ത്യയില്‍ നിരോധിക്കപ്പെടുമെന്നും ന്യൂസ് വരുന്നതായി പലരും അറിയിച്ചിരിക്കുന്നു.ഇത് സംബന്ധമായി പ്രാഥമിക അന്യേഷണത്തില്‍ അറിഞ്ഞ ചില കാര്യങ്ങള്‍ നിങ്ങളോട് പങ്കു വെക്കുന്നു.


1. ഇപ്പോള്‍ അന്യേഷണം നടന്നു കൊണ്ടിരിക്കുന്ന കേസില്‍ സുപ്രിം കോടതി വിധി പ്രഖ്യാപിച്ചു എന്ന് എങ്ങനെ പറയാന്‍ സാധിക്കും?


2. കമ്പനി, സുപ്രീം കോടതിയില്‍ കൊടുത്തിരുന്ന ഹരജി , ഒരു തന്ത്രത്തിന്റെ ഭാഗമായി ലീഗല്‍ അഡ്വൈസര്‍മാര്‍ പിന്‍ വലിച്ചു എന്ന് അറിയാന്‍ സാധിക്കുന്നു.കേസ് , പിന്‍ വലിക്കുന്നത് എങ്ങനെ കമ്പനിക്കെതിരെയുള്ള വിധിയാകും?


സുഹൃത്തുക്കളേ , ആരും പരിഭ്രമിക്കേണ്ടതില്ല - ഇതു സംബന്ധമായി അശോക് ബഹിര്‍വാനിജി യുടെ അപ്ഡേറ്റ് അല്‍പ്പം കഴിഞ്ഞ് ലഭിക്കും.അത് വരെ ക്ഷമിക്കുക.


ഒരു യാത്രയിലായതിനാല്‍ , കൂടുതല്‍ അപ്ഡേറ്റ് തരാന്‍ സാധിക്കാത്തതില്‍ ക്ഷമിക്കുമല്ലോ? തിരിച്ചെത്തിയാല്‍ ഉടന്‍ അപ്ഡേറ്റ് ചെയ്യാം(സ്പീക്ക് മലയാളം)

No comments:

Post a Comment