Wednesday, September 28, 2011

അശോക് ബഹിര്‍വാനിയുടെ പുതിയ അപ്ഡേറ്റ് - കാര്യങ്ങളുടെ ഇപ്പോഴത്തെ അവസ്ഥ.

ശ്രദ്ധിച്ചു വായിക്കുക.ഇതിന്റെ മലയാളം നാളെ വൈകുന്നേരത്തോടെ ഇവിടെ പ്രസിദ്ധീകരിക്കുന്നതാണ്- സ്പീക്ക് മലയാളം
Speak Asia Update : 28-Sept-2011 Good News Awaiting (Give Some Time To Read and Understand Whole)

"All the above four have been released on bail yesterday by the Vijayawada Court " Read Ahead For Details :)

Good Evenings Speak Asians,

While returning home from an important meeting with the Associations Advocates I was working out this update in my mind and I had made up my mind on updating all the panelists about the current position viz a viz various legal matters.

I read this saying posted on the message board of the very famous and pious St. Michaels Church, Mahim.

“Fairness is really what justice is”

The entire family of Speakasian’s are law abiding citizens and have implicit faith in the judicial system of India and indeed in its fairness.

I am going to list out all the legal matters in which the company is involved and their present status:

1. VIJAYAWADA MATTER:

This was the first matter filed against the company. It is important to note here that an NGO by the name “Corporate Fraud Watch” is very active in Andhra Pradesh and has been in the forefront in their fight against all network marketing companies.

This NGO is also embroiled in a legal battle with AMWAY.

This NGO believes that all networking companies are fraudulent in nature and intent. You cannot stop people from having their opinion in independent India.

The current status in this case is that the four accused who were arrested namely:

a) Mr. Dipankar Sarkar who is a simple panelist just like you and me.

b) Mr. Rayees who is an ordinary employee of the company (SAOL).

c) Mr. Ravi Khanna who is again not an employee of the company.

d) Mr. Rahul Shah this poor gentleman is in no way connected to any company even remotely connected with any operation of SAOL and the company counsel Mr. Ponda has gone on record before the Hon. Magistrate in the Esplanade court (Quila Court) and termed his arrest as “picking up a wrong man in a wrong case”. He told the court in Marathi that the authorities are doing whatever they wish without any application of mind.

All the above four have been released on bail yesterday by the Vijayawada Court.

Also pertinent to note here is that all the accounts of the franchisees of SAOL were freezed under this Vijayawada matter.

2. FIRST PIL IN MUMBAI HIGH COURT:

An individual in no way connected to SAOL filed a criminal PIL in the Mumbai High Court against the Government of Maharashtra.

The main prayer of the PIL was that the petitioner wanted to know of the preparedness of the authorities in preventing internet fraud and cyber crime. The petitioner’s case was not against SAOL per se, although the petitioner maliciously drew on Speakasia as an example. We all know of the reach and power of our adversary so we can understand how an uninterested petitioner could be easily influenced to implicate SAOL. It is easy to hurl aspersions on everything.

History is witness to how people have even accused our sacred ‘Sita Mata’.

Pertinent to note here is that the Hon. High Court never ordered the Mumbai police (EOW) to investigate SAOL under this PIL they simply asked the EOW to submit a report on the preparedness of the police in preventing cyber crime or internet fraud (which the EOW has failed till date to file).
The overzealous officials of the EOW do the easiest thing available; they target a soft and vulnerable target SAOL, and start investigating this company to make this a showcase example.

The Hon High Court has at a later date, on the prayer of the companies (SAOL) Counsel Mr. Ponda even, observed that the court has in no way ordered the authorities to Investigate the company SAOL and that the EOW needs to investigate this matter independently.

But alas who is to explain unbiased independence.

We the panelists have unflinching faith in the fairness of the EOW and indeed in the Judiciary “Satyamev Jayate” .

3. The EOW Case:

A panelist going by the name of Mr. Khosla files a FIR on 28th July, 2011 at Bandra East Police Station.
The Matter is transferred to EOW and showing great urgency the EOW officials arrested Mr. Tarak Bajpai form his residence in Indore in the middle of the night on 28th itself

The EOW has charged the accused i.e.:

a) Mr. Tarak Bajpai COO of SAOL.

b) Mr. Rajeev Mehrotra of M/s Tulsiyant Tech.

c) Mr. Ravi Khanna of M/s Tulsiyant Tech.

d) Mr. Dipankar Sarkar Panelist form Raipur.

e) Mr. Rayees Tech Team SAOL

The investigations are undergoing and all the persons arrested in this case are released on Bail.

The company's website www.speakasiaonline.com is under the custody of EOW for investigation under this case. The EOW has upto 27th October, 2011 to file their charge sheet (90 days from arrest).

4. The Mira Road Case:

This is an interesting case in point, on how the authorities are hell bent on harassing the company officials and how the only resolve evident is to delay the normalization of the company’s activities.

The case stems from a panelists complaint against its direct up line (Sponsor) the above mentioned persons in the EOW case are not even mentioned in the FIR. Surprisingly the panelist in question Mr. Dipankar Sarkar is not anywhere in the picture in this transaction.

Showing no respect for law or the process the EOW Bhayander without application of mind arrested the four above mentioned persons (except Mr. Rayees) as soon as they were released from the Arthur Road jail on 20th August, 2011.

Pertinent to note here is that the Hon. Magistrate at the Quila Court had disallowed the Transit remand application moved by the EOW Bhayander for the custody of the above mentioned persons.

All the persons arrested under this case have been released on bail.

5. PIL Filed by AISPA in Mumbai High Court:

Upon its formation, the first thing the Association (AISPA) did was to move the Hon. High Court Mumbai and filed a Public Interest Litigation (PIL) putting forth the view point of the 20 lakh Panelists.

The respondents in this matter are:

a) Union of India through Secretary Finance, Govt. of India.

b) Reserve Bank of India, Mumbai

c) State of Maharashtra through its chief Secretary

d) Speakasia online Pte. Ltd. Singapore.

Besides other issues the PIL made the following Prayer before the Hon. High Court as follows:

i. To examine the records based on which the RBI has issued the impugned circular dated May, 23, 2011 and after examining the same to quash and/or set aside the impugned circular.

ii. To direct respondents No. 1 & 2 to complete the investigation into the affairs of the company in a time bound manner as fixed by the Hon. Court.

iii. That pending the investigation the respondents No’s 1 and 2 be directed to allow the company to make payments to their panelists and allow the EXIT OPTION.

The Matter is now kept on 12th October, 2011 for the respondents to file their reply.

6. Writ Petition filed by some Panelists in the Supreme Court:

We know a campaign was undertaken by some panelists of sending VAKALATNAMAS to file a WRIT PETITION in the Supreme Court.

The WRIT PETITION was filed by Mr. Solomon James and about 115+ more panelists from across the country.

In this Writ Petition the following are the Respondents:

a) The Union Of India

b) The RBI

c) M/s Speakasiaonline Pte. Ltd.

d) M/s Haren Ventures Publications.

Under this Writ Petition filed by some independent panelists not by the AISPA the main prayer before the Hon. Supreme Court are as follows:

i. The around Rs. 150 Crores which are seized by various authorities be immediately brought under the custody of the Hon. Supreme Court and as per the orders of the Hon. Court the same be disbursed amongst the panelists.

ii. That the respondents No. 3 and 4 i.e. SAOL and HVP be ordered to make payments to the panelists.

The matter is now listed on the 10th October, 2011 for hearing. The Hon. Court has already issued notice to all the respondents to file their reply.

Besides these court matters RBI had a meeting with the SAOL officials as informed by the management through the official blog http://speakasiaonlinemarketing.blogspot.com/

RBI has seeked some clarification and the company will have to revert back to RBI by first week of October, 2011.

In light of the above we can see that the company is facing up to all the challenges and are fighting the system to be allowed to operate in India.

The company’s Business Module is over board and unlike common perception this is not a money circulation scheme nor is it a pyramid recruitment module.
The company’s Business module is way before its time and is revolutionary in content that is why it may be difficult for people to fully appreciate the module clearly.

I once again call on all the Speak Asian Panelists to keep united have patience and trust the company. The company is here to stay and has a long term vision. The company and we will grow together for sure.

Proud to be Speak Asian

Jai Speakasia
Ashok Bahirwani
Secretary

Friday, September 23, 2011

കമ്പനി ബ്ലോഗ് അപ് ഡേറ്റ് - മലയാളം (23/09/2011)

പ്രിയ പാനലിസ്റ്റ്,
ഈ വെബ്സൈറ്റ് വഴി നിങ്ങള്‍ക്ക് എന്ത് വിവരം കിട്ടിയാലും അത് വിശ്വാസയോഗ്യവും, കമ്പനി മാനേജ്മെന്റില്‍ നിന്നും നേരിട്ട് വരുന്നതുമായിരിക്കും എന്ന് നിങ്ങളെ ബോധ്യപ്പെടുത്താനാണ് ഈ അപ് ഡേറ്റ്.അതു കൊണ്ട്, സ്പീക്ക് ഏഷ്യാ കുടുംബാംഗങ്ങളോട് ഞങ്ങള്‍ക്ക് അഭ്യര്‍ഥിക്കാനുള്ളത് ഒരു കാര്യമാണ് - ദയവായി, വ്യാജ വാര്‍ത്തകളും , അപ് ഡേറ്റുകളും വിശ്വസിക്കരുത്.ഞങ്ങളേ അത്ദുതപ്പെടുത്തിക്കൊണ്ട് ആരോ കമ്പനി ലെറ്റര്‍ ഹെഡ് അനുകരിച്ച് നമ്മുടേ കുടുംബാംഗങ്ങളെ വഴിതെറ്റിക്കാന്‍ ശ്രമം നടത്തി.അതൊന്നും വിശ്വസിക്കരുതെന്നും , സ്വാധീനത്തില്‍ പെട്ടുപോകരുതെന്നും അഭ്യര്‍ഥിക്കുന്നു.
 http://speakasiaonlinemarketing.blogspot.com എന്ന ബ്ലൊഗ് ആണ് കമ്പനിയുടേ ഔദ്യോഗിക ബ്ലോഗ് സൈറ്റ്.അതു വഴിയാണ് കമ്പനി മാനേജ്മെന്റ്റില്‍ നിന്ന് നേരിട്ട് നിങ്ങള്‍ക്ക് വിവരങ്ങള്‍ ലഭിക്കുക.
Regards,
SpeakAsia Corporate Marketing Team

Thursday, September 22, 2011

ചില പ്രധാന ചോദ്യങ്ങള്‍, ഉത്തരങ്ങള്‍.

ഷാജി എന്ന സുഹൃത്താണ് ഈ ചോദ്യങ്ങള്‍ ചോദിച്ചത്.നല്ല ചോദ്യങ്ങള്‍.പലര്‍ക്കും ഉണ്ടാവാന്‍ ഇടയുള്ള സംശയങ്ങള്‍.അതു കൊണ്ട് എല്ലാവര്‍ക്കുമായി ഇവിടെ വിശദീകരിക്കുന്നു: 


1. എന്തുകൊണ്ട്  കമ്പനിക്ക്, ആര്‍.ബീ.ഐക്ക് ബിസിനസ്സ് മോഡലിലുള്ള സംശയങ്ങള്‍ തീര്‍ക്കാന്‍ 2 ആഴ്ച സമയം വേണം? കമ്പനി മാനേജ്മെന്റിന് നമ്മുടെ ബിസിനസ്സ് മോഡല്‍ അറിയില്ലേ? അതിലുള്ള സംശയങ്ങള്‍ തീര്‍ക്കാന്‍ എന്തിന് രണ്ടാഴ്ച? അപ്പോള്‍ തന്നെ നല്‍കാമല്ലോ?
ഈ രണ്ട് ആഴ്ച സമയം നല്‍കിയത് ആര്‍.ബീ.ഐ ആണ്.കമ്പനി ആവശ്യപ്പെട്ടതല്ല.ഈ കാര്യത്തില്‍ നാം ശ്രദ്ധിക്കേണ്ട ഒരു പ്രധാന കാര്യം , ഇത് ഒരു സാധാരണ മീറ്റിംങ്ങോ ചര്‍ച്ചയോ അല്ലെന്നുള്ളതാണ്.ഇന്ത്യയിലെ സമുന്നത സാമ്പത്തികാധികാര കേന്ദ്രമായ റിസര്‍വ്വ് ബാങ്കിലെ ഉന്നതരായ ആളുകളുമായുള്ള സിറ്റീംഗ് ആണിത്.ഇത്തരം കൂടിക്കാഴ്ചകളില്‍ നിശ്ചിതമായ അജണ്ടയും, സമയബന്ധിതമായ വിഷയക്രമവും ഉണ്ടായിരിക്കും.അതായത് ചോദ്യങ്ങള്‍ക്ക് അപ്പോള്‍ തന്നെ ഉത്തരം നല്‍കുക എന്ന രീതിയായിരിക്കില്ല എന്നര്‍ഥം.ഒരുപക്ഷേ ഉത്തരങ്ങള്‍ അപ്പോള്‍ നല്‍കിയിരിക്കാം.പക്ഷേ, അതിന്റെ വിശദീകരണങ്ങളും എഴുതിത്തയ്യാറാക്കിയ രേഖകളും ഇത്തരം അധികാരകേന്ദ്രങ്ങളുമായുള്ള ആശയ വിനിമയത്തില്‍ പ്രധാനമാണ്.(നിയമസഭയിലെ ചോദ്യോത്തര വേള ഓര്‍ക്കുക).അതായത്, ചോദ്യം ചോദിച്ചു, അതിന്റെ ഉത്തരം പറഞ്ഞു എന്നതില്ല പ്രാധാന്യം.മറിച്ച്, അതിന്റെ രേഖകളിലാണ്.രേഖകള്‍ ഇല്ലെങ്കില്‍ അതിന് നിയമപരമായ ഒരു വിലയും ഇല്ല.എന്നാല്‍, ഇതിന്നര്‍ഥം കമ്പനി 2 ആഴ്ച സമയം എടുക്കണം എന്നല്ല.പരമാവധി വേഗത്തില്‍ പ്രശ്നങ്ങള്‍ തീരാനാണല്ലോ കമ്പനി ശ്രമിക്കുന്നത്.അതു കൊണ്ട് എത്രയും പെട്ടെന്നു തന്നെ ആവശ്യമായ സംശയ ദൂരീകരണവും, രേഖകളും നല്‍കും.ഇത്തരം കാര്യങ്ങളില്‍ തെളിവുകള്‍ക്ക് വളരെ പ്രാധാന്യമുണ്ട്.വാക്കാലുള്ള ഒരു ഉറപ്പല്ല നമുക്ക് വേണ്ടത്.ഇനി,ഒരു കാലത്തും പ്രശനങ്ങള്‍ ഉണ്ടാവാത്ത രീതിയിലുള്ള ഒരു രേഖാമൂലമുള്ള ഉറപ്പാണ്.അതിനാണ് നാം ശ്രമിക്കുന്നത്.കോടതി പോലും ഇടപെട്ട് നമുക്ക് ലഭിച്ച ഒരു അവസരം ആണിത് എന്നോര്‍ക്കുക.അതൊരിക്കലും കമ്പനി ഉപയോഗപ്പെടുത്താതിരിക്കില്ല.ആശയം വ്യക്തമായി എന്നു കരുതുന്നു.

2.അസോസിയേഷന്റെ കേസ്  ഇതുവരെ കേട്ട ജഡ്ജി മാറിപ്പോയി.ഇന്ന്, പുതിയ ജഡ്ജിയാണ് കേസ് കേട്ടത്.അദ്ധേഹം കേസ് പഠിക്കാന്‍ 21 ദിവസത്തെ സമയം (പൂജാ ഹോളിഡേയ്സ് അടക്കം) ചോദിച്ചിരിക്കുന്നു.അതായത് അടുത്ത മാസം 12 ന് ആയിരിക്കും അടുത്ത ഹിയറിംഗ്.ഇക്കണക്കിന് പോയാല്‍ ഇത്, എത്ര കാലം പിടിക്കും?24 ന് ഇ.ഓ.ഡബ്ലിയു വിനും സമയംനീട്ടിക്കൊടുക്കുമോ?
എന്തു ചെയ്യാം സുഹൃത്തുക്കളേ, ഇതാണ് ഇന്ത്യയിലെ നീതിന്യായ വ്യവസ്ഥയുടെ സ്ഥിതി.നീതി വൈകിക്കുന്നത്, നീതി നിഷേധിക്കുന്നതിന് തുല്യമാണ് എന്ന് പറയപ്പെടുന്നത് ഇതു കൊണ്ടൊക്കെയാണ്.കോടതിയില്‍ ജഡ്ജി മാറിയതിന് അനുഭവിക്കേണ്ടത് നാം ഇരകളാണ്.പക്ഷേ, ഈ വിഷയത്തില്‍ നമുക്ക് ആശ്വസിക്കാന്‍ ചില കാര്യങ്ങളുണ്ട്.അതായത്, ഇത് കമ്പനി കേസ് അല്ല മറിച്ച് അസോസിയേഷന്‍ നല്‍കിയ പൊതു താല്‍പ്പര്യ ഹരജിയാണ് എന്നതാണ് ഒന്ന്.കേസ്, നെഗറ്റീവ് ആയ രീതിയിലല്ല മുന്നോട്ടു തന്നെയാണ് പോകുന്നത്.പിന്നെ, അടുത്ത 10 ന് ആണ് സുപ്രിം കോടതിയിലെ കേസിന്റെ ഹിയറിംഗ്.അതിനു ശേഷമാണ് ഈ കേസ് ഇനി വിളിക്കപ്പെടുന്നത്.കേസിനെ സംബന്ധിച്ചിടത്തോളം അത് നല്ലതാണ്.കാരണം സുപ്രീം കോടതി നിരീക്ഷണങ്ങള്‍ ഹൈക്കോടതിയിലെ കേസിനെ സ്വാധീനിക്കാന്‍ സാധ്യതയുണ്ട്.പിന്നെ, നാം മനസ്സിലാക്കേണ്ട ഒരു പ്രധാന കാര്യം, ഇന്ത്യയില്‍ ഏതു കേസിനാണ് 90 ദിവസത്തിനകം കുറ്റപത്രം നല്‍കപ്പെട്ടിട്ടുള്ളത്?നിയമം അതാണെങ്കിലും വളരെ അപൂര്‍വ്വം കേസിനാണ് അങ്ങനെ സംഭവിക്കാറുള്ളൂ.കാരണം, സാധാരണ പോലീസ് ഓരോ മുട്ടുന്യായം പറഞ്ഞ് ഇത് നീട്ടിക്കൊണ്ടു പോകുകയാണ് പതിവ്.എന്നാല്‍ സ്പീക്ക് ഏഷ്യ കേസില്‍ അസോസിയേഷനും കൂടി കക്ഷി ചേര്‍ന്നതിനാല്‍ ഒരു ഗുണം ഉണ്ടായി.ഇത്രയധികം ജനങ്ങളുടെ പ്രശ്നമാണിതെന്ന് കൊടതിയില്‍ രേഖാമൂലം ബോധിപ്പിക്കാന്‍ നമുക്ക് സാധിച്ചു.തന്മൂലം, കോടതി അത് കണക്കിലെടുത്ത് 24 ന് കേസന്യേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെടുകയാണുണ്ടായത്.അതു കൊണ്ട് മാത്രമാണ് ഈ കേസ് ഇത്ര വേഗത്തില്‍ മുന്നോട്ടു പോകുന്നത്.അതു കൊണ്ട് 24 ന്  തന്നെ നമുക്ക് നല്ലൊരു റിസള്‍ട്ട്  പ്രതീക്ഷിക്കാം.
 3. പാനലിസ്റ്റുകളുടെ എണ്ണം പലപ്പോഴും പല വിധം പറയപ്പെടുന്നു.സത്യത്തില്‍ എത്ര പാനലിസ്റ്റുകള്‍ ഉണ്ട്?
മനസ്സിലാക്കേണ്ട കാര്യം.പാനലിസ്റ്റുകളും, പാനലിസ്റ്റ് ഐഡികളും രണ്ടു വിധത്തില്‍ തന്നെ മനസ്സിലാക്കേണ്ടതാണ്.പാനലിസ്റ്റുകള്‍ വ്യക്തികളാണ്.ഒരേ വ്യക്തിക്ക് തന്നെ ഒന്നില്‍ കൂടുതല്‍ ഐഡികള്‍ നിലവിലുണ്ട്.അത് അനുവദിക്കുന്നുണ്ടോ എന്നത് വേറെ കാര്യമാണ്.പിന്നെ, ജെനറേറ്റ് ചെയ്ത പിന്നുകള്‍ കാന്‍സല്‍ ചെയ്യാന്‍ സാധിക്കാത്തതിനാല്‍ അത് ഒരു ലോഗിന്‍ നടന്നതു പോലെത്തന്നെ കണക്കാക്കേണ്ടി വരും.എന്നാല്‍, ഇപ്പോള്‍ വാങ്ങി വച്ചിട്ടുള്ള പിന്നുകള്‍ മെയിന്‍ പാനലിനാണോ സബ് പാനലിനാണോ ഉപയോഗിക്കപ്പെടുക എന്നത് അറിയില്ല.അതു കൊണ്ട് വിവിധ രീതിയില്‍ എണ്ണം വരുന്നതില്‍ അസ്വാഭാവികമായി ഒന്നുമില്ല. ഇപ്പോള്‍ കമ്പനി ഡോക്യുമെന്റുകളില്‍ കാണുന്നത് ഔദ്യോഗിക എണ്ണമാണ്.അതായത് നിയമ വിധേയമായ കണക്ക്.(ഈ ഉത്തരം അപൂര്‍ണ്ണമാണെന്നറിയാം.ഇക്കാര്യത്തില്‍ ഇത്ര മാത്രം പറയാനേ തല്‍ക്കാലം നിവൃത്തിയുള്ളൂ.സൂചനകളില്‍ നിന്ന് കാര്യങ്ങള്‍ മനസ്സിലാക്കാന്‍ അപേക്ഷിക്കുന്നു.)

Wednesday, September 21, 2011

സന്തോഷിക്കുക: റിസര്‍വ്വ് ബാങ്കുമായി കമ്പനി മീറ്റിംഗ് നടന്നു.

നാമേവരും കാത്തിരുന്ന റിസര്‍വ്വ് ബാങ്കുമായുള്ള കമ്പനി മിറ്റിംഗ് നടന്നിരിക്കുന്നു.അതു സംബന്ധമായി കമ്പനി ഔദ്യോഗിക ബ്ലോഗായ www.speakasiaonlinemarketing.blogspot.com ല്‍ വന്ന കത്തിന്റെ മലയാളം താഴെ വായിക്കുക:

പത്രക്കുറിപ്പ് : 19 /09/2011

ഹൈക്കോടതിയില്‍ നിന്നുള്ള ഉത്തരവിനെ തുടര്‍ന്ന് സ്പീക്ക് ഏഷ്യ ഒഫിഷ്യലുകളുമായി റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ പ്രതിനിധികളുടെ ബിസിനസ്സ് പ്രസന്റേഷന്‍ നടന്നു.ആര്‍.ബീ.ഐ യുടെ ആറ് ഉന്നത ഒഫീഷ്യലുകളാണ് മീറ്റിംഗില്‍ ഉണ്ടായിരുന്നത്.വളരെ സൌഹാര്‍ദ്ധപരമായിരുന്ന മീറ്റിംഗില്‍, അവര്‍ വളരെ ക്ഷമയോടെ നമ്മുടെ അവതരണം ശ്രവിക്കുകയും ചില കാര്യങ്ങളില്‍ വിശദീകരണം ചോദിക്കുകയും ചെയ്തു.

സംഭവത്തെക്കുറിച്ച് സ്പീക്ക് ഏഷ്യവക്താവ് പറഞ്ഞതിങ്ങനെ :"റിസര്‍വ്വ് ബാങ്കിന്റെ പോസിറ്റീവ് സമീപനത്തിലും, നിലപാടിലും ഞങ്ങള്‍ വളരെയധികം സന്തുഷ്ടരാണ്.ആര്‍.ബീ.ഐ യ്ക്ക് നമ്മുടെ ബിസിനസ്സ് മോഡല്‍ അവതരിപ്പിക്കാന്‍ സാധിച്ചത് വളരെ മഹത്തായ ഒരു അവസരമായി നാം കണക്കാക്കുന്നു.നമ്മുടെ 12 ലഷത്തിലധികം വരുന്ന കുടുംബത്തിന് പ്രതിഫലം നല്‍കാന്‍ അവസരം ഉണ്ടാകുന്നതിലേക്കുള്ള ഒരു മഹത്തായ കാല്വയ്പ്പായി ഞങ്ങള്‍ ഇതു കണക്കാക്കുന്നു."

അവര്‍ അന്യേഷിച്ച കാര്യങ്ങളുടെ മറുപടി നല്‍കാന്‍ 2 ആഴ്ചത്തെ സമയം ആര്‍.ബീ.ഐ , ഇപ്പോള്‍ കമ്പനിക്ക് നല്‍കിയിരിക്കുന്നു.

Your's Faithfully,
SpeakAsia Online Corporate Marketing Team 

അതിനിടെ നമുക്കെല്ലാം ഒരു ദുഃഖ വാര്‍ത്തയുണ്ട്.കുറച്ചു ദിവസങ്ങളിലായി ചികിത്സയിലായിരുന്ന ശ്രീ.അശൊക് ബഹിര്‍വാനിയുടേ മാതാവ് ഇന്ന് രാവിലെ നിര്യാതയായി.19 ന് നടന്ന പത്രസമ്മേളനത്തില്‍ അസോസിയേഷനെ പ്രതിനിധീകരിച്ച് ബഹിര്‍വാനി വളരെ ഊര്‍ജ്ജസ്വലനായി പങ്കെടുത്തിരുന്നു.

പത്രസമ്മേളനത്തിന്റെ വിശദമായ വീഡിയോ ലിങ്ക് ഇവിടെ പ്രസിദ്ദീകരിക്കുന്നതായിരിക്കും. 

Monday, September 19, 2011

ഇന്നത്തെ പത്രസമ്മേളനത്തിനു ശേഷം ഉള്ള രംഗങ്ങള്‍



ഇന്ന് ഇതു സംബന്ധമായി സീ-ബിസിനസ്സില്‍ വന്ന റിപ്പോര്‍ട്ട്


കമ്പനി ബ്ലോഗിലെ അപ്ഡേറ്റ് - 18/09/2011


Dear Panelist,

Although we may not be physically with you in India, our thoughts are always with you – our loyal champions.  In this hour of crisis that has plagued SpeakAsia for some weeks now, we are most gratified that you have stood by us unreservedly in the midst of all the investigations and false allegations against SpeakAsia.
As you are aware to date, the authorities have not been able to file any charges against SpeakAsia.  To put it plainly, our operations are above board and all our transactions are legal.  In view of this, we are very confident that it is a matter of time that SpeakAsia will be in full operation in India.
It has come to our notice that some of SpeakAsia’spanelists may be hauled to the police station for questioning over the business operations of our company.  This is another attempt to undermine the company through our panelists.
We would like to assure you that SpeakAsia is solidly behind all the panelists and we would urge all of you to stand united in this trying period.  As the saying goes, “United we stand and divided we fall”. 
Finally, let us reiterate what SpeakAsia’s management has been saying all along.   We will overcome all obstacles thrown in our path.  Once we are allowed to resume our operations, we will bounce back with vigour.
SpeakAsia is here to stay and we are confident that we will succeed in our cause.  Together, we will triumph.
Yours sincerely



HarendarKaur                                                                Manoj Kumar
Chairperson                                                                    CEO - India

Sunday, September 18, 2011

AISPA അപ്ഡേറ്റ് - 17/09/2011



എക്സിറ്റ് പോളിസി-ഒന്നു കൂടി വ്യക്തമായി മനസ്സിലാക്കാന്‍


പ്രിയ സ്പീക്ക് ഏഷ്യക്കാരേ, 

എക്സിറ്റ് പോളിസിയെക്കുറിച്ച് അല്‍പ്പം ചില കാര്യങ്ങള്‍ കൂ‍ടി മനസ്സിലാക്കുക.

എക്സിറ്റ് പോളിസിയില്‍ താല്പര്യമുണ്ടോ? 

ലളിതമായി പറഞ്ഞാല്‍ എന്താണ് എക്സിറ്റ് പോളിസി ? ലാഭമില്ല, നഷ്ടവുമില്ല - അതാണ് എക്സിറ്റ് പോളിസി.

എക്സിറ്റ് ഓപ്ഷന്‍ നിയമപരമായ ഒരു പ്രക്രിയയാണ്.എക്സിറ്റ് പോളിസി തിരഞ്ഞെടുക്കുന്ന ആളുകളുടെ ഡാറ്റ സ്പീക്ക് ഏഷ്യ വെരിഫെയ് ചെയ്യുകയും ആ വിവരങ്ങള്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയ്ക്കും, ബഹുമാനപ്പെട്ട ജുഡീഷ്യറിക്കും സമര്‍പ്പിക്കുകയും ചെയ്യുന്നു.ഈ പ്രക്രിയ വഴി പണം തിരികെ ലഭിക്കുന്നത്, എപ്പോള്‍ അനുവദിക്കണമെന്നത് പൂര്‍ണ്ണമായും ജുഡീഷ്യറിയും, റിസര്‍വ്വ് ബാങ്കുമാണ് തീരുമാനിക്കുന്നത്.ഡയരക്റ്റ് സ്പോണ്‍സര്‍ക്ക്/അപ്ലൈനര്‍ക്ക് ലഭ്യമാകുന്ന ആര്‍.പി, ബൈനറി ഇങ്കം, റൊയല്‍റ്റി എന്നിവ അവരുടെ വരുമാനത്തില്‍ നിന്നും കുറയ്ക്കുന്നതായിരിക്കും.
എക്സിറ്റ് ചെയ്യുന്ന പാനലിസ്റ്റുകള്‍ക്കു മാത്രമല്ല, എല്ലാ പാനലിസ്റ്റുകള്‍ക്കും പേയ്മെന്റ്റ് നല്‍കാനാണ് സ്പീക്ക് ഏഷ്യ ആ‍വശ്യപ്പെടുന്നത്.ബാങ്കിങിന്റെ വിഷയങ്ങള്‍ എല്ലാം മുന്‍പ് നാം ചര്‍ച്ച ചെയ്തിട്ടുണ്ടല്ലോ?അത്, ആവര്‍ത്തിക്കുന്നില്ല.
സ്പീക്ക് ഏഷ്യ കമ്പനിയുടെ സത്യസന്ധത, ആത്മാര്‍ഥത, അര്‍പ്പണ ബോധം, വിജയത്തിലേക്കുള്ള മുന്നേറ്റം എന്നിവ തെളിയിക്കുന്ന മറ്റൊരു കാല്‍ വയ്പ്പ് കൂടിയാണ് എക്സിറ്റ് ഓപ്ഷന്‍.

ചരിത്രത്തില്‍ മറ്റൊരു കമ്പനിയും വെച്ചിട്ടില്ലാത്ത ഒരു കാല്വയ്പ്പു കൂടിയാണിത്.

ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക: ഈ കേസുകളെല്ലാം തുടങ്ങിയതിനു ശേഷം രക്ഷപ്പെടാന്‍ വേണ്ടി കമ്പനി കണ്ടെത്തിയ ഒരു മാര്‍ഗ്ഗമല്ല എക്സിറ്റ് ഓപ്ഷന്‍, മറിച്ച് കമ്പനിയുടെ പുതിയ സൈറ്റ് തുറക്കുമ്പോള്‍ അതില്‍ ഉണ്ടാകും എന്ന് കമ്പനി വാഗ്ദാനം നല്‍കിയ ഒരു കാര്യമാണ് എക്സിറ്റ് ഓപ്ഷന്‍.എന്നാല്‍ അത് തുടങ്ങാന്‍ കമ്പനിക്ക് സാധ്യമാകുന്നതിന്റെ മുന്‍പാണ് ഈ പ്രശ്നങ്ങളെല്ലാം ആരംഭിച്ചത്.

അത്കൊണ്ട് ഇന്ത്യയില്‍ ഒരു പുതിയ ചരിത്രം കുറിക്കാന്‍ പോകുന്ന ഈ കമ്പനിയുടെ കൂടെ സഞ്ചരിക്കാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് ഈ കമ്പനിയുടെ കൂ‍ടെ നില്‍ക്കാം, അല്ലാത്തവര്‍ക്ക് എക്സിറ്റ് ചെയ്ത് കാഴ്ചക്കാരാകാം.

അന്തിമ വിജയം സത്യത്തിനു മാത്രം

ജയ് സ്പീക്ക് ഏഷ്യ!!!

Saturday, September 17, 2011

അസോസിയേഷന്‍ പത്രസമ്മേളനം നടത്തുന്നു

പ്രിയരേ,


ഓള്‍ ഇന്ത്യാ സ്പീക്ക് ഏഷ്യാ പാനലിസ്റ്റ് അസോസിയേഷന്‍ പത്രസമ്മേളനം നടത്തുന്നു.


അജണ്ട : സത്യസന്ധമായി സമ്പാദിക്കാനുള്ള അവകാശം - സ്പീക്ക് ഏഷ്യ പുനഃരാരംഭിക്കുക. 


തിയ്യതി : 19/09/2011 തിങ്കള്‍ 


സമയം : വൈകീട്ട് 2 മുതല്‍ 5 വരെ 


വേദി : പ്രസ്സ് ക്ലബ്ബ് ഓഫ് ഇന്ത്യ, മുംബൈ 


ദയവായി കൃത്യ സമയത്തു തന്നെ എല്ലാവരും സ്പീക്ക് ഏഷ്യ ടീ ഷര്‍ട്ടും ധരിച്ച് എത്തുക.


സസ്നേഹം,


ഐസ്പാ


----------------------------------------------------------


പ്രിയ സ്പീക്ക് മലയാളം വായനക്കാരേ, ഈ പത്ര സമ്മേളനം നടത്തണം എന്ന് ആലോചന നടക്കുമ്പോള്‍ തന്നെ ശ്രി.അശോക് ബഹിര്‍വാനി യുമായി ബന്ധപ്പെട്ടിരുന്നു.കേരളത്തിലെ പത്രങ്ങളുടേയും, ചാനലുകളുടേയും മുംബൈ എഡിഷനുകളേയും, ബ്യൂറോകളേയും ഈ പത്രസമ്മേളനത്തിലേക്ക് ക്ഷണിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഇത്.ഈ അവശ്യം അവര്‍ പരിഗണിക്കുകയും.ബന്ധപ്പെട്ടവര്‍ക്ക് വിവരങ്ങള്‍ അറിയിക്കുകയും ചെയ്തിട്ടുണ്ട്.ഇന്നും ഇതേ അവശ്യവുമായി അവരെ പ്രത്യേകം ഓര്‍മ്മപ്പെടുത്തിയിരുന്നു.നന്ദി

Thursday, September 15, 2011

സന്തോഷ വാര്‍ത്ത- സെയിത്സ് സപ്പോര്‍ട്ട് നമ്പര്‍

പ്രിയപ്പെട്ടവരേ,




എക്സിറ്റ് ഓപ്ഷനു ശേഷം സ്പീക്ക് ഏഷ്യയുടെ, വിജയത്തിലേക്കുള്ള അടുത്ത കാല്‍ വയ്പ്പ്.സ്പീക്ക് ഏഷ്യ സെയിത്സ് സപ്പോര്‍ട്ട് നമ്പറ് പുനഃരാരംഭിച്ചിരിക്കുന്നു.


നമ്പര്‍ : 91-11-46488000 / 91-11-46170511



Tuesday, September 13, 2011

സ്പീക്ക് ഏഷ്യ-റിപ്പോര്‍ട്ട് സമര്‍പ്പിച്ചു:വീരപ്പ മൊയിലി

സ്പീക്ക് ഏഷ്യയെക്കുറിച്ചുള്ള റിപ്പോര്‍ട്ട്, ROC (റെജിസ്റ്റ്രാര്‍ ഓഫ് കമ്പനീസ്) ഗവണ്മെന്റിനു സമര്‍പ്പിച്ചു കഴിഞ്ഞതായി കേന്ദ്ര മന്ത്രി ശ്രി.വീരപ്പ മൊയിലി വ്യക്തമാക്കി.വീഡിയോ താഴെ.

www.youtube.com/watch?v=BEsvzS535m8

എല്ലാ സംശയവും നീങ്ങി -ശ്രിമതി.ഹരീന്ദര്‍ കൌറിന്റെ കത്ത്

എക്സിറ്റ് ഓപ്ഷന്‍ സംബന്ധമായി ശ്രി.മനോജ് കുമാറില്‍ നിന്നും ലഭിച്ച അതേ കത്ത് ശ്രിമതി ഹരീന്ദര്‍ കൌറിന്റെ കയ്യൊപ്പോടെ സ്പീക്ക് ഏഷ്യ ബ്ലോഗില്‍ വന്നിരിക്കുന്നു.കത്ത് താഴെ കാണാം.ഇനി, എക്സിറ്റ് ഓപ്ഷനില്‍ യാതൊരു സംശയവും ശേഷിക്കുന്നില്ല.
പ്രിയരെ, മണിക്കൂറുകള്‍ ഇടവിട്ട് ഇനിയും നല്ല വാര്‍ത്തകള്‍ നമ്മെ കാത്തിരിക്കുന്നു.സ്പീക്ക് മലയാളം എപ്പോഴും നിങ്ങളോടൊപ്പം.നിങ്ങള്‍ക്ക് ചോദിക്കാനുള്ളത് ഇവിടെത്തന്നെ ചോദിക്കുവാന്‍ അപേക്ഷ.

എക്സിറ്റ് ചെയ്യാനുള്ള നിബന്ധനകള്‍-മലയാളത്തില്‍


2011 ആഗസ്റ്റ് 1 ലെ എക്സിറ്റ് ഓപ്ഷനെക്കുറിച്ചുള്ള അറിയിപ്പിനെത്തുടര്‍ന്ന്, എക്സിറ്റ് പോളിസിയുമായി ബന്ധപ്പെട്ട ടേംസ് & കണ്ടീഷന്‍സ് താഴെ കാണുക.


പാനലിസ്റ്റുകള്‍ വിവിധ സമയങ്ങളില്‍ ചേര്‍ന്നതു മൂലം എക്സിറ്റ് പോളിസിയുമായി ബന്ധപ്പെട്ട വിവിധ സന്ദര്‍ഭങ്ങള്‍ താഴെ വിവരിക്കുന്നു:

  • പാ‍നലിസ്റ്റ് ആയതിനു ശേഷം ഒറ്റ റിവാര്‍ഡ് പോയിന്റ് പോലും(ഇനി RP എന്ന് സൂചിപ്പിക്കാം) നേടാത്തവര്‍: നിങ്ങള്‍ സ്പീക്ക് ഏഷ്യയില്‍ അടുത്ത കാലത്ത് ഈ-സൈന്‍ വരിക്കാരനായ വ്യക്തിയും, ഇതു വരെ സ്പീക്ക് ഏഷ്യയില്‍ RP നേടുന്നതിനുള്ള ഒരു പ്രവര്‍ത്തനത്തിലും പങ്കെടുക്കാത്ത ആളുമാണെങ്കില്‍, നിങ്ങള്‍ക്ക് ഈ Terms & Conditions നോട് യോജിച്ച്, അടുത്ത പേജിലുള്ള ഫോം പൂരിപ്പിക്കുന്നതോടെ  സ്പീക്ക് ഏഷ്യയുമായുള്ള ബന്ധം അവസാനിപ്പിക്കാവുന്നതാണ്.അങ്ങിനെ ചെയ്യുന്നതോടെ നിങ്ങള്‍ നല്‍കിയ റെജിസ്റ്റ്രേഷന്‍ തുക (1000 രൂപ) ഒഴികെയുള്ള തുക തിരികെ നിങ്ങള്‍ക്ക് നിങ്ങള്‍ പ്രോഫൈലില്‍ നല്‍കിയ ബാങ്ക് അക്കൌണ്ടില്‍ തിരികെ ലഭിക്കുന്നതാണ്.നിങ്ങളുടെ ഈ-മെയിലിലേയ്ക്ക് പിന്നീട് ഈ-സൈന്‍ മാഗസിന്‍ വരുന്നത് നിലക്കുന്നതും, നിങ്ങള്‍ക്ക് സ്പീക്ക് ഏഷ്യയുമായുള്ള ബന്ധം ഇല്ലാതാകുന്നതുമാണ്.
  • വരിസംഖ്യയേക്കാള്‍ കുറഞ്ഞ ആര്‍.പി നേടിയവര്‍: നിങ്ങള്‍ വരിസംഖ്യയേകാള്‍ കുറഞ്ഞ തുകയ്ക്ക് സമാനമായ RP ഉപയോഗിക്കുകയോ, കാശ് സമ്പാദിക്കുകയോ ചെയ്ത ഒരാളാണെങ്കില്‍, ഉപയോഗിച്ച RP നിങ്ങളുടെ വരിസംഖ്യയില്‍ നിന്ന് കുറയ്ക്കുകയും ബാക്കി തുക നിങ്ങളുടെ ബാങ്ക് അക്കൌണ്ടില്‍ ലഭിക്കുകയും ചെയ്യും.നിങ്ങളുടെ ഈ-മെയിലിലേയ്ക്ക് ഈ-സൈന്‍ വരുന്നത് നിലക്കുകയും, നിങ്ങള്‍ സ്പീക്ക് ഏഷ്യയുമായുള്ള ബന്ധം വിശ്ചേദിക്കപ്പെടുകയും ചെയ്യും.
  • വരിസംഖ്യയേക്കാള്‍ കൂടിയ തുകക്കുള്ള RP സമ്പാദിച്ചവര്‍: നിങ്ങളുടെ വരി സംഖ്യയേക്കാള്‍ കൂടുതല്‍ തുകയ്ക്കുള്ള ആര്‍പി നിങ്ങള്‍ സമ്പാദിച്ചിരിക്കുന്നതു കൊണ്ട് സ്പീക്ക് ഏഷ്യാ വെബ്സൈറ്റില്‍ തുടര്‍ന്നും പ്രവര്‍ത്തിക്കാന്‍ നിങ്ങളെ സ്വാഗതം ചെയ്യുന്നു.ഇന്ത്യയില്‍ കമ്പനി പുനഃപ്രവര്‍ത്തനം ആരംഭിക്കുന്നതൊടെ നിങ്ങള്‍ക്ക് നിങ്ങളുടെ ആര്‍പ്പി കള്‍ വിവിധ ധനസമ്പാദന മാര്‍ഗ്ഗങ്ങളില്‍ ചിലവഴിക്കാവുന്നതാണ്.


എക്സിറ്റ് ചെയ്യുവാനായി നിങ്ങള്‍ ഇതിന്റെ കൂടെ നല്‍കിയിട്ടുള്ള ഫോം പൂരിപ്പിച്ച് സബ്മിറ്റ് ചെയ്യേണ്ടതാണ്.ഫോം പൂരിപ്പിക്കാനായി നിങ്ങള്‍ ഈ പേജിന്റെ താഴെയുള്ള I Agree എന്ന ബട്ടനില്‍ ക്ലിക്ക് ചെയ്ത് ടേംസ് & കണ്ടീഷന്‍സ്  അംഗീകരിക്കേണ്ടതാണ്.നിങ്ങളുടെ വിശദ വിവരങ്ങള്‍ കമ്പനിയുടെ ഡാറ്റാബേസുമായി ഒത്തു നോക്കുകയും, നിങ്ങള്‍ക്ക് കണ്‍ഫര്‍മേഷന്‍ ഈ-മെയില്‍ ലഭിക്കുന്നതുമാണ്.മുംബൈ, ഈ.ഓ.ഡബ്ലിയുവില്‍ നിന്ന് കമ്പനി സെര്‍വറുകളുടെ നിയന്ത്രണം ലഭ്യമാകുന്ന മുറക്കാണ് ഇത് ലഭിക്കുക.


നിങ്ങള്‍ക്ക് ലഭിക്കാനുള്ള പണം സിങ്കപ്പൂരിലെ കമ്പനി അക്കൌണ്ടില്‍ നിന്നും ഇന്ത്യയില്‍ മാസ്റ്റെര്‍ കളക്ഷന്‍ പ്രതിനിധിയുടെ അക്കൌണ്ടില്‍ നിന്നും ടെലഗ്രാഫിക് ട്രാന്‍സ്ഫര്‍ ആയിട്ടായിരിക്കും ലഭിക്കുക.നിങ്ങളുടെ ബാങ്കില്‍ ഈ തുക ക്രെഡിറ്റ് ആക്കപ്പെടും എന്ന റിസര്‍വ് ബാങ്ക്കിന്റെ ഉറപ്പിനെ ആശ്രയിച്ചിരിക്കും ഇത്.ഇതല്ലാതെ ഈ മുഴുവന്‍ തുകയും ഓരോരുത്തരുറ്റേയും പേരില്‍ ഇന്ത്യയിലെ ഒരു കോടതിവഴിയോ, കൊടതി ചുമതലപ്പെടുത്തുന്ന ഒരു സംവിധാനം വഴിയോ നല്‍കാനുള്ള ഒരു ശ്രമവും കമ്പനി നടത്തുന്നു.സിങ്കപ്പൂരിലെ കമ്പനി അക്കൌണ്ടില്‍ കിടക്കുന്ന മുഴുവന്‍ പണവും പാനലിറ്റുകള്‍ക്ക് നല്‍കാനായി മാത്രം നിയമപരമായി നീക്കി വച്ചിട്ടുള്ളതും മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കാത്ത രീതിയില്‍ സംവിധാനം ചെയ്തിട്ടുള്ളതുമാകുന്നു.ഒരു പാനലിസ്റ്റ് എക്സിറ്റ് ചെയ്തു കഴിഞ്ഞാല്‍ പിന്നെ അധികാരികള്‍ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കേണ്ട ഉത്തരവാദിത്തം പാനലിസ്റ്റില്‍ മാത്രം നിക്ഷിപ്തമായിരിക്കും.എക്സിറ്റ് ഓപ്ഷം ഒരിക്കല്‍ തെരഞ്ഞെടുത്താല്‍ പിന്നെ അത് പുനഃപ്പരിശോധിക്കാന്‍ സാധ്യമല്ല.എക്സിറ്റ് ചെയ്ത പാനലിസ്റ്റിന്‍ ലഭിക്കേണ്ട വല്ല റിവാര്‍ഡും അവശേഷിക്കുന്നുണ്ടെങ്കില്‍ അത് നല്‍കപ്പെടുന്നതല്ല.

Monday, September 12, 2011

ശ്രി.മനോജ് കുമാര്‍ എക്സിറ്റ് ഒപ്ഷനെക്കുറിച്ച് പ്രതികരിക്കുന്നു


Dear SpeakAsians,

We have launched the Exit Option on 10th September 2011 which is open for all the panellist who wish to leave our family. Since our website and server is under the control of EOW Mumbai as a part of the on-going investigation, we are unable to launch any new information on that website in-order to keep you all updated and to find a platform to launch the exit option. We have registered a new official company site which is www.speakasiamarketing.com, this site is legitimate and is registered under the company’s name(ഈ സൈറ്റ് ഔദ്യോഗികവും , കമ്പനിയുടെ പേരില്‍ റെജിസ്റ്റര്‍ ചെയ്യപ്പെട്ടതുമാകുന്നു)
. So anyone of our family who wants to leave us can go to the above mention and submit the details.

Regards,
Manoj kumar
CEO SpeakAsia Online

സന്തോഷ വാര്‍ത്ത - ഇനി എതിരാളികള്‍ പുറത്ത്.(12/09/2011)

സുഹൃത്തുക്കളേ,


എല്ലാ യഥാര്‍ത്ത സ്പീക്ക് ഏഷ്യാ പാനലിസ്റ്റുകള്‍ക്കും സന്തോഷം നല്‍കുന്ന ഒരു വാര്‍ത്തയായിരുന്നു നമുക്ക് പത്താം തിയതി ലഭിച്ചത്.കമ്പനി എക്സിറ്റ് ഓപഷനു വേണ്ടിയുള്ള വെബ്സൈറ്റ് തുറന്നതാണ് ആ വാര്‍ത്ത.www.speakasiamarketing.com എന്ന സൈറ്റ് വഴിയാണ് ഇത് ചെയ്യുന്നത്.ഈ വെബ്സൈറ്റ് തികച്ചു ഔദ്യോഗികമാണെന്ന് വ്യക്തമായിക്കഴിഞ്ഞു.എക്സിറ്റ് ഓപ്ഷന്‍ സംബന്ധമായ എല്ലാ കാര്യങ്ങളും ഈ സൈറ്റില്‍ ലഭ്യമാണ്.ഈ അപ്ഡേറ്റ് വൈകിയതില്‍ എല്ലാവരോടും ക്ഷമ ചോദിക്കുകയാണ്.താഴെ, ഇതു സംബന്ധമായി വന്ന അസോസിയേഷന്റെ അപ്ഡേറ്റ് ചേര്‍ക്കുന്നു.


First of all, let me on behalf of the entire committee; CONGRATULATE the entire Speakasian family on the “EXIT POLICY” announced by the company’s website:http://www.speakasiamarketing.com/

There have been various questions raised by many panelists on the methodology of the EXIT OPTION and its implementation. Let me explain the entire process as I understand it.

I draw my information from the official communication of the marketing team dated 5th September and 9th September, 2011 and from the Exit Policy Document as posted on the new website of the company.

First and foremost I wish to put to rest any debate or doubt raised on the authenticity of this initiative. I place on record that this blog and now the website both these platforms are indeed the company’s (SAOL) initiative and we should not doubt this in any manner. I and Mr. Bahirwani have both confirmed this fully and we are both sure that this is indeed a company initiative and there is no doubt about this.
The company’s communication from the above referred documents is abundantly clear that this is an exercise by the company to gather information from the panelist’s on their intent to exit so that once the banking channels are in place these EXIT OPTIONS can be processed and cleared without any further delay.
Pertinent to note here, and allow me to draw your attention, to the fact as mentioned in the second last para of the EXIT POLICY document and I quote “(Alternatively the company is also actively exploring the possibility of transferring the total amount along with the list of recipients to either a designated court in India or a competent authority that the court may wish to appoint for this purpose.)” end quote.

This shows the resolve of the company to ensure the payments to its panelists at whatever cost and through the fastest available route.
Is this the action or response we expect from a company on the run?
No, this is the response from a company who is very clearly here to stay and grow along with its panelists. The intention and resolve of the company is crystal clear for all to see. With this EXIT OPTION the company has put to rest all doubts of its genuineness.
I now attempt to explain the POLICY.
a) Panelists who have not earned any RP’s what so ever can exit from their association with SAOL and get the entire subscription cost of Rs. 10000/- or RP 200 refunded to them in full into their banking account as registered with the company.
b) Panelists who have earned some RP but have not encashed any RP will also get the entire subscription cost as mentioned above.
c) Panelists who have earned RP’s and have encashed part of their RP’s will get refund of their Subscription less the amount encashed either by way of direct cash requests or through generating Pins etc.
d) Panelists who have generated revenue more than their subscription cost are welcome to participate in SAOL website, since their participation has earned them RP's more than their subscription cost. They can now utilize the RPs for various revenue generating activities of the company once restart of SAOL activities are allowed in India.
I hope I have been able to clarify any doubts about the “EXIT POLICY”
Proud to be Speakasian
Melwyn Crasto,
President
AISPA



ഇതിന്റെ മലയാള സാരം ഇന്നു തന്നെ ഇവിടെ അപ്ഡേറ്റ് ചെയ്യുന്നതാണ്.കൂടാതെ എക്സിറ്റ് ചെയ്യുന്നവര്‍ക്കുള്ള നിയമ നിബന്ധനകളും വിശദമാക്കുന്നതാണ്.


എന്തായാലും, ഒട്ടും വൈകാതെത്തന്നെ കമ്പനി തിരിച്ചു വരവു നടത്തുമെന്നതിന്റെ ആദ്യ സൂചനയായി ഇതിനെ നമുക്ക് കണക്കാക്കാവുന്നതാണ്.മാത്രമല്ല, ഇനി ആരു വിചാരിച്ചാലും കമ്പനിയെ നിയമക്കുരുക്കില്‍ പെടുത്താന്‍ സാധിക്കില്ല എന്നതും എക്സിറ്റ് ഓപ്ഷന്റെ ഒരു പ്രധാന ഗുണ വശമാണ്.

Thursday, September 8, 2011

ഒന്നിച്ചിരുന്നു തീരുമാനിക്കണം- ഹൈക്കോടതി

പ്രിയ സ്പീക്ക് ഏഷ്യക്കാരേ,
ഇന്നലത്തെ കൊടതി നടപടികളിലെ ചില സൂചനകള്‍ വൈകുന്നേരത്തോടെത്തന്നെ ലഭ്യമായിരുന്നു.എന്നാല്‍ ഔദ്യോഗിക വിശദീകരണം ലഭിക്കട്ടെ എന്നു കരുതി കാത്തിരിക്കുകയായിരുന്നു.കാര്യങ്ങള്‍ നമുക്ക് അനുകൂലമായാണ് വരുന്നത് എന്നാല്‍ മുഴുവന്‍ വിവരങ്ങളും പുറത്തു വിട്ടിട്ടില്ല.നമ്മുടെ തുടര്‍ നടപടികളുടെ വിജയത്തെ ബാധിക്കാതിരിക്കാനാണ് അങ്ങിനെ ചെയ്യുന്നത്.അറിഞ്ഞ ചില സൂചനകള്‍ നിങ്ങളോട് പങ്കു വെയ്ക്കാം:


ആദ്യത്തെ കാര്യം അസോസിയേഷന്‍ നല്‍കിയ പൊതു താല്‍പ്പര്യ ഹരജിയെ സംബന്ധിച്ചാണ്.ഇതില്‍ വാദം കേള്‍ക്കുന്നത് കോടതി 14 ദിവസത്തേക്ക് നീട്ടി വച്ചു.അതായത് ഇതില്‍ അടുത്ത വാദം കേള്‍ക്കുന്നത് ഇനി 21 ന് ആയിരിക്കും.ഇത് അസോസിയേഷന്‍ കൊടുത്ത ഹരജിയിന്മേലുള്ള തീരുമാനമായതിനാല്‍ പരിഭ്രമിക്കേണ്ടതായിട്ടില്ല.കാരണം, അത് സ്പീക്ക് ഏഷ്യയുടെ കേസിനെ ബാധിക്കില്ല.ഇത് രണ്ടും, വെവ്വേറെ കേസുകള്‍ തന്നെയാണ്.


രണ്ടാമതായി ലഭിച്ച സൂചന, ഇന്നലെ സ്പീക്ക് ഏഷ്യക്കെതിരെയുള്ള കേസില്‍ ഇ.ഓ.ഡബ്ലിയു ഹാജരായില്ല.അവരുടെ അഡ്വകറ്റ് അറിയിച്ചതനുസരിച്ച് കോടതി, കേസ് ഒരു പരസ്പ്പര ധാരണയില്‍ ചര്‍ച്ച ചെയ്ത് പാനലിസ്റ്റുകള്‍ക്ക് അവരുടെ പണം തിരികെ നല്‍കിക്കൊണ്ട് പരിഹാരമുണ്ടാക്കാന്‍ ശ്രമിക്കണമെന്ന് നിര്‍ദ്ധേശം നല്‍കി.ഇത്, നമുക്ക് വളരെ സന്തോഷം നല്‍കുന്ന ഒരു നിര്‍ദ്ധേശമാണ്.അതനുസരിച്ച് അടുത്ത സമയത്തു തന്നെ ഈ.ഓ.ഡബ്ലിയുവുമായി കമ്പനിയുടെ കൂടിക്കാഴ്ചകള്‍ നടക്കുന്നതാണ്.


കൂടുതല്‍ വിവരങ്ങള്‍ നമുക്ക് ലഭ്യമായിട്ടില്ല.നമ്മുടെ , വിജയത്തിനു വേണ്ടി കാര്യങ്ങള്‍ പരമാവധി രഹസ്യമാക്കിയാണ് നീക്കുന്നത്.ഒരുപാട് കാര്യങ്ങള്‍ അണിയറയില്‍ നടന്നുകൊണ്ടിരിക്കുന്നുണ്ട്.അതു കൊണ്ട് നമുക്ക് ഇനി കൂടുതല്‍ കാത്തിരിക്കേണ്ടി വരില്ല എന്ന് തന്നെ പ്രതീക്ഷിക്കാം.


മറ്റൊരു സന്തോഷം നല്‍കുന്ന വാര്‍ത്ത : കേരളാ ഗവണ്മെന്റ് ഡയരക്റ്റ് സെല്ലിംഗിനെക്കുറിച്ച് പഠിക്കാന്‍ ചുമതലപ്പെടുത്തിയ സമിതി അവരുടെ റിപ്പോര്‍ട്ട് നല്‍കി എന്നതാണ്.അതനുസരിച്ച് ഗവണ്മെന്റ് ഈ രംഗത്തെ ചതിക്കുഴികള്‍ ഇല്ലാതെയാക്കാന്‍ മാര്‍ഗ്ഗനിര്‍ദ്ധേശങ്ങള്‍ നല്‍കുന്നു.ഇത്, വളരെ നല്ലൊരു കാര്യമാണ്.വിശദാംശങ്ങള്‍ ഇന്നത്തെ പത്രത്തില്‍ ലഭ്യമാകും.


കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചാലുടന്‍ അപ്ഡേറ്റ് ചെയ്യുന്നതാണ്.

Tuesday, September 6, 2011

അശോക് ബഹിര്‍വാനിജിയുടെ പുതിയ പോസ്റ്റ്(06/09/2011)

Hello Speakasians,

Friends, it is an annual event in my family that we celebrate the 11 days of Ganpathi Maha 

Utsav at my mother’s house and we put aside all work during these 11 days.

Because of the pressing situation that we have all been under, this year I have worked for half of that time. However from tomorrow after attending the PIL hearing at Mumbai High 
Court I will be on leave for the next few days.


By the latest communication from the management of SAOL I feel deeply relieved.

I have a strong feeling that things are now coming back on track and we will hear all sorts of good news over the next 7 to 10 days. I am going to fervently pray to Lord Ganesha, Remover of Obstacles (Vighnesha) to help SAOL overcome difficulties. Jai Ganesh deva.
“Here is wishing you Happiness, as big as Ganeshsji’s appetite, Life as long as his trunk, trouble as small as his mouse, and moments as sweet as his ladoos”.

Proud to be a speakasian

Jai Speakasia
Ashok Bahirwani
Secretary
AISPA



മലയാള സാരം :


സുഹൃത്തുക്കളേ, 


സാധാരണയായി എല്ലാ വര്‍ഷവും ഈ സമയത്ത് ഞാന്‍ എന്റെ കുടുംബവീട്ടില്‍ 11 ദിവസത്തെ ഗണേഷ് ഉത്സവാഘോഷത്തിലാണ് ഉണ്ടാകാറ്.എല്ലാ പണികളില്‍ നിന്നും അവധിയെടുത്ത് ഞങ്ങള്‍ അതില്‍ മുഴുവനായി അര്‍പ്പിക്കാറാണ് പതിവ്.എന്നാല്‍ ഈ വര്‍ഷം വളരെ അത്യാവശ്യ ഘട്ടമായതു കൊണ്ട് പകുതി ദിനങ്ങള്‍ ഞാന്‍ ജോലിയെടുത്തു(സ്പീക്ക് ഏഷ്യന്‍സിനു വേണ്ടി).


എന്തായാലും നാളെ മുംബൈ ഹൈക്കോടതിയിലെ പൊതു താല്‍പ്പര്യ ഹറജിയിലെ വാദം കേട്ട ശേഷം ബാക്കി ദിവസങ്ങള്‍ ഞാന്‍ ലീവിലായിരിക്കും. 


സ്പീക്ക് ഏഷ്യ മാനേജ്മെന്റില്‍ നിന്നും വന്ന ഏറ്റവും പുതിയ വിവരങ്ങളില്‍ ഞാന്‍ വളരെ ആശ്വസിക്കുന്നു.കാര്യങ്ങള്‍ ട്രാക്കില്‍ വരുന്നതായും, അടുത്ത 7,10 ദിനങ്ങള്‍ക്കകം നാം എല്ലാ തരത്തിലുമുള്ള സന്തോഷ വാര്‍ത്തകള്‍ കേള്‍ക്കുമെന്നും എനിക്ക് ശക്തമായ തോന്നലുളവാകുന്നു.


വിഘ്നങ്ങളെല്ലാം നീക്കുന്ന ഗണേഷനോട് ഞാന്‍ സ്പീക്ക് ഏഷ്യക്കു വേണ്ടി പ്രാര്‍ഥിക്കാന്‍ പോകുകയാണ്.

Monday, September 5, 2011

കമ്പനി ബ്ലോഗില്‍ നിന്നുള്ള അപ്ഡേറ്റ്.(5/09/2011)



Dear SpeakAsians,

At the outset, we would like to thank you for the support you have been giving us in these critical times. We are at the moment engaging in various activities and actions that will ensure that we return to normalcy as soon as possible. Given below are the updates on some of the actions that we are undertaking:
·         We have already approached various authorities concerned to explain the business model and their approval on it. We hope to have some concrete action on this account in the very near future.
·         When we had announced the exit option from Speak Asia and mails were sent to this effect, a lot of Speak Asians faced challenges in accessing them as the mails kept bouncing back. Over the next week we will be implementing the methodology for exercising the exit options. This is to ensure that as soon as we get the reprieve we are looking for, we would be ready to disburse the amounts to your bank accounts immediately without any procedural delays.
We will keep you updated with all the latest developments as they unfold.

Warm regards
Corporate Marketing Team - SpeakAsia Online Pte Ltd. 




മലയാള സാരം


പ്രിയ സ്പീക്ക് ഏഷ്യക്കാരേ,


ഈ അടിയന്തര ഘട്ടത്തില്‍ നിങ്ങള്‍ ഞങ്ങള്‍ക്ക് നല്‍കിക്കൊണ്ടിരിക്കുന്ന സഹകരണങ്ങള്‍ക്ക് നന്ദി.കഴിയാവുന്നത്രയും പെട്ടെന്ന് സാധാരണ ഗതിയിലേക്ക് എത്താനുള്ള വിവിധ പ്രവര്‍ത്തനങ്ങളിലാണ് ഞങ്ങള്‍ ഈ സമയത്ത് ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്നത്.ഞങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന ചില പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള അപ്ഡേറ്റ്സ് ആണ് താഴെ നല്‍കിയിരിക്കുന്നത്.


ഞങ്ങള്‍ , നമ്മുടെ ബിസിനസ്സ് മോഡല്‍ വിവരിക്കാനും അത് അംഗീകരിച്ചു കിട്ടാനുമായി ഇതിനകം വിവിധ അധികാരികളെ  സമീപിച്ചു കഴിഞ്ഞു.വളരെ സമീപ ഭാവിയില്‍ തന്നെ ഇക്കര്യത്തില്‍ വളരെ ഉറച്ചൊരു പ്രവര്‍ത്തനങ്ങള്‍ നാം പ്രതീക്ഷിക്കുന്നു.


ഞങ്ങള്‍ എക്സിറ്റ് ഓപ്ഷന്‍ പ്രഖ്യാപിച്ചപ്പോള്‍ പല ആളുകളുകളും മെയിലുകള്‍ അയച്ചിരുന്നു.പക്ഷെ , ഒരു പാട് മെയിലുകള്‍(സ്വീകരിക്കപ്പെടാതെ) 'ബൌണ്‍സ്' ചെയ്യപ്പെടുകയുണ്ടായി.അടുത്ത ആഴ്ചകളില്‍ നാം എക്സിറ്റ് ഓപ്ഷന്‍ സ്ഥാപിക്കുന്നതിനുള്ള  സാങ്കേതിക നടപടിക്രമങ്ങള്‍ സ്വീകരിക്കുന്നതാണ്.താമസം വിനാ നമ്മുടെ പ്രവര്‍ത്തനങ്ങള്‍ തുടരുന്നതിന്റെ ഭാഗമായാണിത്.നിങ്ങളുടെ ബാങ്ക് അക്കൌണ്ടുകളിലേക്ക് തടസ്സമില്ലാതെ പണം അയക്കുന്നതിനുള്ള കാര്യങ്ങള്‍ക്ക് നാം ഉടനെ ത്തന്നെ തയ്യാറെടുപ്പുകള്‍ നട്ത്തുന്നതാണ്.


എല്ലാ പുതിയ പുരോഗതികളും നിങ്ങളെ അറിയിച്ചു കൊണ്ടിരിക്കുന്നതാണ്. 


എന്ന്,


ഊഷ്മളാഭിവാദ്യങ്ങളോടെ, 
കോര്‍പ്പറേറ്റ് മാര്‍കറ്റിംഗ് ടീം.
സ്പീക്ക് ഏഷ്യ ഓണലൈന്‍ പി.ടി.ഇ ലിമിറ്റഡ്

Saturday, September 3, 2011

ഏരിയാ മാനേജറില്‍ നിന്നുമുള്ള അപ്ഡേറ്റ് (03/09/2011)


Dear All,
As you are aware that our website & server admin rights are with EOW Mumbai currently and we shall get the same back only after the EOW is done with their enquiry, till such time to communicate with the panel, the management has created a link on a popular Blogging site. The page will get frequent updates & information about the company & message to the Panellist community from the Chairperson & CEO. Share the link with all


Thanks and Regards
Subash Ravi,
Area Manager

-------------------------------------------------------------------------------------------------------------------------------
ചുരുക്കത്തില്‍ : നിങ്ങള്‍ക്കെല്ലാം അറിയാവുന്നതുപോലെ നമ്മുടെ സൈറ്റ് ഇ.ഓ.ഡബ്ലിയുവിന്റെ പക്കല്‍ നിന്നും തിരികെ ലഭിക്കാത്തതിനാല്‍ നിങ്ങള്‍ പാനലിസ്റ്റുകള്‍ക്ക് ഏറ്റവും പുതിയ വിവരങ്ങള്‍ അറിയിക്കുവാന്‍ മാനേജ്മെന്റ് ഒരു പുതിയ ഒരു ബ്ലൊഗ് ലിങ്ക് നിര്‍മ്മിച്ചിരിക്കുന്നു.ഇനി മുതല്‍ ഈ ബ്ലൊഗ് വഴി പാനലിസ്റ്റുകള്‍ക്ക് കമ്പനിയില്‍ നിന്നും , സീ.ഇ.ഓ യില്‍ നിന്നുമുള്ള നിരന്തര വിവരങ്ങള്‍ ലഭിക്കുന്നതാണ്.ഇതാണ് ലിങ്ക് :http://speakasiaonlinemarketing.blogspot.com/  ദയവു ചെയ്ത് ഇത് എല്ലാവരോടും പങ്കു വെയ്ക്കുക.
 Thanks and Regards
Subash Ravi,
Area Manager
----------------------------------------------------------------------------------------------------------------

താഴെയുള്ള പോസ്റ്റില്‍ സീ.ഇ.ഓ ശ്രിമതി ഹരീന്ദര്‍ കൌറിന്റെ, പാനലിസ്റ്റുകള്‍ക്കുള്ള കത്ത് വായിക്കാം - സ്പീക്ക് മലയാളം


Chair Person Ms.Haren's Letter to all Panelists(02/09/2011)

ശ്രിമതി.ഹരീന്ദര്‍ കൌര്‍ പാനലിസ്റ്റുകള്‍ക്ക് എഴുതിയ കത്തിന്റെ മലയാളം
പ്രിയ പാനലിസ്റ്റുകളേ,

 ആശംസകള്‍,

 സുപ്രിം കോടതിയില്‍ കമ്പനി നല്‍കിയ ഹരജിയിലെ വിധിയെക്കുറിച്ച് വന്ന വ്യാജ വാര്‍ത്തയെ ക്കുറിച്ചുള്ള ഒരു നിഷേധക്കുറിപ്പാണിത്.ബഹു.സുപ്രീം കോടതി നമ്മുടെ പെറ്റീഷന്‍ തള്ളുകയോ, കമ്പനിയെക്കുറിച്ച് മോശമായി പരാമര്‍ശങ്ങള്‍ നടത്തുകയോ ചെയ്തിട്ടില്ല.മുതിര്‍ന്ന ലീഗല്‍ കൌണ്‍സിലിന്റെ ഉപദേശമനുസരിച്ച്, നല്‍കിയ ഹരജി കമ്പനി പിന്‍ വലിക്കുകയാണുണ്ടായത്.

നിങ്ങളുടെ കമ്പനിയുടെ ദീര്‍ഘകാല പ്രവര്‍ത്തനം, എക്സിറ്റ് ഓപ്ഷന്‍, സാധാരണ ഗതിയിലുള്ള ബിസിനസ്സ് എന്നിവയ്ക്ക് വേണ്ടി, പെട്ടെന്ന് ആവശ്യമായ ചില നീക്കങ്ങള്‍ കമ്പനി അവരുടെ ഉപദേശപ്രകാരം നടത്തി വരികയാണ്.ഇന്ത്യയിലേ ത്തന്നെ മികച്ച, നമ്മുടെ ലീഗല്‍ ടീം അതിനായുള്ള പ്രവര്‍ത്തനം നിര്‍ബാധം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്.

ഈ, പ്രമുഖരായ വക്കീലന്മാരുടെ അഭിപ്രായത്തില്‍, നാം ഒരുതരത്തിലുമുള്ള നിയമ ലംഘനങ്ങള്‍ നടത്തുകയോ,നിയമ വിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ ചെയ്യുകയോ ഉണ്ടായിട്ടില്ല.സെപ്റ്റംബര്‍ 10 ഓടു കൂടി നമുക്ക് അശ്വസിക്കാവുന്ന തരത്തില്‍ കാര്യങ്ങള്‍ പ്രതീക്ഷിക്കാമെന്ന് അവര്‍ ഉറപ്പുതരുന്നു.

ഈ ആവശ്യഘട്ടത്തില്‍ കമ്പനിയുടെ കൂടെ നില്‍ക്കുകയും , ഈ പ്രശനങ്ങള്‍ പരിഹരിക്കാന്‍ കമ്പനിയെ സഹായിക്കണമെന്നും ഞാന്‍, നിങ്ങളോരോരുത്തരോടും പ്രത്യേകം അഭ്യര്‍ഥിക്കുന്നു.

ഇതെല്ലാം മൂലം നമ്മുടെ മഹത്വവും , ശക്തിയും കൂടുകമാത്രമെ ഉണ്ടാവുകയുള്ളൂ.

കാര്യങ്ങളുടെ പുരോഗതി ഓരോന്നും ഞാന്‍ നിങ്ങളെ അറിയിക്കുന്നതാണ്.

ഊഷ്മളമായ സ്നേഹാന്യേഷണങ്ങളോടെ, 

ചെയര്‍ പേഴ്സണ്‍ & സീ.ഇ.ഓ 

ശ്രിമതി.ഹരീന്ദര്‍ കൌര്‍


------------------------------------------------------------------------------
മുന്‍പുള്ള രണ്ടു പോസ്റ്റുകളിലും (അശോക് ബഹിര്‍വാനിയുടെ പോസ്റ്റ്, കോടതി വിവരങ്ങള്‍) മുകളിലെ കാര്യങ്ങള്‍ കൂടുതല്‍ വിശദീകരിക്കുകയാണ് ചെയ്തിരിക്കുന്നത്.എത്രയും പെട്ടെന്നു തന്നെ അവയും മലയാളത്തില്‍ ലഭ്യമാക്കുന്നതിനായി പരിശ്രമിക്കുന്നതാണ്.ഒരു ദീര്‍ഘയാത്രയില്‍ നിന്ന് തിരിച്ചു വന്നയുടന്‍, വിശ്രമം പോലും എടുക്കതെയാണ് നമുക്കു വേണ്ടി ഈ അപ്ഡേറ്റ് നല്‍കിയത്.കാരണം , നിങ്ങളെല്ലാവരും പ്രതീക്ഷയോടെ സ്പീക്ക് മലയാളത്തില്‍ നിന്നുള്ള വിവരങ്ങള്‍ കാത്തിര്‍ക്കുകയാണെന്ന് അറിയാ.


ഒന്നിച്ചു നിന്നാല്‍ നമുക്ക് തന്നെ വിജയം.


വിജയം വരെ നിങ്ങള്‍ക്കൊപ്പം ‘സ്പീക്ക് മലയാളം’ഉണ്ടാവും.


അടുത്ത അപ്ഡേറ്റുകള്‍ക്കായി വീണ്ടും വരിക.നന്ദി

Actual Supreme court Event on 02/09/2011

ITEM NO.MM-6A COURT NO.6 SECTION X

S U P R E M E C O U R T O F I N D I A
RECORD OF PROCEEDINGS

WRIT PETITION (CRL.) NO(s). 176 OF 2011

SPEAK ASIA ONLINE PTE LIMITED & ORS. Petitioner(s)

VERSUS

UNION OF INDIA & ORS Respondent(s)

(With appln(s) for exemption from filing O.T.,interim Relief and
office report)

Date: 02/09/2011 This Petition was called on for mentioning today.

CORAM :
HON'BLE MR. JUSTICE MARKANDEY KATJU
HON'BLE MR. JUSTICE CHANDRAMAULI KR. PRASAD

For Petitioner(s) Mr. Ranjit Kumar, Sr. Adv.
Ms. Jyoti Singh, Adv.
Mr. Vikas Mehta,Adv.
Mr. Narhari Singh, Adv.

For Respondent(s)
UPON hearing counsel the Court made the following
O R D E R

Mr. Ranjit Kumar, learned senior counsel appearing
for the petitioners seeks permission of the Court to
withdraw this petition.

The Writ Petition is allowed to be withdrawn.

(Parveen Kr. Chawla) (Indu Satija )
Court Master Court Master

Update from Ashok Bahirwani on Fake News (02/09/2011)

Good Afternoon Speakasians,

The news from Supreme Court was once again reported in a negative manner by the media across the board.


Our Counsels preferred to withdraw the petition; the court was pleased to pass the following order “Petition Withdrawn by the Petitioner”. 
The media is reporting this order as if the Court has dismissed the Petition or passed any strictures against the company. The Petition has been strategically withdrawn by the company on its own will.


Headlines Today have maliciously reported that the Hon. Supreme Court has said that SAOL has defrauded thousands of people. I hold Headlines Today to this and demand them to submit proof of this observation of the Hon. Supreme Court and I am separately writing to them seeking clarification or in the absence a correction statement.


The Petition was heard by His Honorable Mr. Justice Markandey Katju and Honorable Mrs. Justice Gyan Sudha Misra in the Honorable Supreme Court.

The Judges were of the opinion that the Petition was before time, and while the matter is being investigated, it would not be proper for the court to club the matters together. The court was of the opinion that the matters can be clubbed together at the trial stage i.e. after 
the charge sheets have been filed.


Sensing the mood of the learned bench our senior Counsels strategically decided to withdraw the Petition.

PERTINENT TO NOTE HERE IS THAT NO NEGATIVE ORDER OR COMMENT WAS PASSED BY THE HON. JUDGES WHICH IS A GREAT RELIEF IN ITSELF.

This keeps our route open and we can always go back to the Supreme Court if some fresh issues develop or if we come up with some fresh grounds.

Please understand that there was no other Petition before the Hon. Supreme Court from the company SAOL save and except this present Petition.

There was no anticipatory bail Application. The Petition of the company was to the effect that all investigations be clubbed together under one investigating agency.

Remember the PIL preferred by some individual Panelists is ready for filing in the Supreme Court and is expected to be filed tomorrow, if the petition is filed tomorrow then we can expect the Supreme Court PIL to be heard on Wednesday.

Also remember that the hearing in the Association’s PIL before the Hon. High court at Bombay is also on Wednesday i.e. 7th September, 2011. To refresh your collective memories the Hon. High Court had asked the Maharashtra Government to file reply to the PIL within Two weeks which ends on Wednesday i.e. 7th September, 2011.

I do not see any end of road arising out of this withdrawal of our petition in the Supreme Court today.
In my experience with the legal process I have seen such stepping back many a times only to bounce back with more energy. I have been informing all of you that this is not an easy situation to be in but important to note here is that we are moving in the right direction.

BY: ASHOK BAHIRWANI

Friday, September 2, 2011

വാര്‍ത്തയിലെ യാഥാര്‍ഥ്യം

സ്പീക്ക് ഏഷ്യയുടെ അപ്ലികേഷന്‍ സുപ്രിം കോടതി റിജക്റ്റ് ചെയ്തു എന്ന് ഒരു ന്യൂസ് ഫ്ലാഷ് വരുന്നു.പിന്നെ, കമ്പനി നിയമവിരുദ്ധമാണെന്നും , കമ്പനിയുടെ പ്രവര്‍ത്തനം ഇന്ത്യയില്‍ നിരോധിക്കപ്പെടുമെന്നും ന്യൂസ് വരുന്നതായി പലരും അറിയിച്ചിരിക്കുന്നു.ഇത് സംബന്ധമായി പ്രാഥമിക അന്യേഷണത്തില്‍ അറിഞ്ഞ ചില കാര്യങ്ങള്‍ നിങ്ങളോട് പങ്കു വെക്കുന്നു.


1. ഇപ്പോള്‍ അന്യേഷണം നടന്നു കൊണ്ടിരിക്കുന്ന കേസില്‍ സുപ്രിം കോടതി വിധി പ്രഖ്യാപിച്ചു എന്ന് എങ്ങനെ പറയാന്‍ സാധിക്കും?


2. കമ്പനി, സുപ്രീം കോടതിയില്‍ കൊടുത്തിരുന്ന ഹരജി , ഒരു തന്ത്രത്തിന്റെ ഭാഗമായി ലീഗല്‍ അഡ്വൈസര്‍മാര്‍ പിന്‍ വലിച്ചു എന്ന് അറിയാന്‍ സാധിക്കുന്നു.കേസ് , പിന്‍ വലിക്കുന്നത് എങ്ങനെ കമ്പനിക്കെതിരെയുള്ള വിധിയാകും?


സുഹൃത്തുക്കളേ , ആരും പരിഭ്രമിക്കേണ്ടതില്ല - ഇതു സംബന്ധമായി അശോക് ബഹിര്‍വാനിജി യുടെ അപ്ഡേറ്റ് അല്‍പ്പം കഴിഞ്ഞ് ലഭിക്കും.അത് വരെ ക്ഷമിക്കുക.


ഒരു യാത്രയിലായതിനാല്‍ , കൂടുതല്‍ അപ്ഡേറ്റ് തരാന്‍ സാധിക്കാത്തതില്‍ ക്ഷമിക്കുമല്ലോ? തിരിച്ചെത്തിയാല്‍ ഉടന്‍ അപ്ഡേറ്റ് ചെയ്യാം(സ്പീക്ക് മലയാളം)