Tuesday, September 6, 2011

അശോക് ബഹിര്‍വാനിജിയുടെ പുതിയ പോസ്റ്റ്(06/09/2011)

Hello Speakasians,

Friends, it is an annual event in my family that we celebrate the 11 days of Ganpathi Maha 

Utsav at my mother’s house and we put aside all work during these 11 days.

Because of the pressing situation that we have all been under, this year I have worked for half of that time. However from tomorrow after attending the PIL hearing at Mumbai High 
Court I will be on leave for the next few days.


By the latest communication from the management of SAOL I feel deeply relieved.

I have a strong feeling that things are now coming back on track and we will hear all sorts of good news over the next 7 to 10 days. I am going to fervently pray to Lord Ganesha, Remover of Obstacles (Vighnesha) to help SAOL overcome difficulties. Jai Ganesh deva.
“Here is wishing you Happiness, as big as Ganeshsji’s appetite, Life as long as his trunk, trouble as small as his mouse, and moments as sweet as his ladoos”.

Proud to be a speakasian

Jai Speakasia
Ashok Bahirwani
Secretary
AISPA



മലയാള സാരം :


സുഹൃത്തുക്കളേ, 


സാധാരണയായി എല്ലാ വര്‍ഷവും ഈ സമയത്ത് ഞാന്‍ എന്റെ കുടുംബവീട്ടില്‍ 11 ദിവസത്തെ ഗണേഷ് ഉത്സവാഘോഷത്തിലാണ് ഉണ്ടാകാറ്.എല്ലാ പണികളില്‍ നിന്നും അവധിയെടുത്ത് ഞങ്ങള്‍ അതില്‍ മുഴുവനായി അര്‍പ്പിക്കാറാണ് പതിവ്.എന്നാല്‍ ഈ വര്‍ഷം വളരെ അത്യാവശ്യ ഘട്ടമായതു കൊണ്ട് പകുതി ദിനങ്ങള്‍ ഞാന്‍ ജോലിയെടുത്തു(സ്പീക്ക് ഏഷ്യന്‍സിനു വേണ്ടി).


എന്തായാലും നാളെ മുംബൈ ഹൈക്കോടതിയിലെ പൊതു താല്‍പ്പര്യ ഹറജിയിലെ വാദം കേട്ട ശേഷം ബാക്കി ദിവസങ്ങള്‍ ഞാന്‍ ലീവിലായിരിക്കും. 


സ്പീക്ക് ഏഷ്യ മാനേജ്മെന്റില്‍ നിന്നും വന്ന ഏറ്റവും പുതിയ വിവരങ്ങളില്‍ ഞാന്‍ വളരെ ആശ്വസിക്കുന്നു.കാര്യങ്ങള്‍ ട്രാക്കില്‍ വരുന്നതായും, അടുത്ത 7,10 ദിനങ്ങള്‍ക്കകം നാം എല്ലാ തരത്തിലുമുള്ള സന്തോഷ വാര്‍ത്തകള്‍ കേള്‍ക്കുമെന്നും എനിക്ക് ശക്തമായ തോന്നലുളവാകുന്നു.


വിഘ്നങ്ങളെല്ലാം നീക്കുന്ന ഗണേഷനോട് ഞാന്‍ സ്പീക്ക് ഏഷ്യക്കു വേണ്ടി പ്രാര്‍ഥിക്കാന്‍ പോകുകയാണ്.

No comments:

Post a Comment