Wednesday, November 30, 2011

സ്പീക്ക് ഏഷ്യ ബ്ലാക്ക് ലിസ്റ്റഡ് അല്ല

സ്പീക്ക് ഏഷ്യ സിങപ്പൂരിലെ ആക്രാ വെബ്സൈറ്റില്‍ ബ്ലാക്ക് ലിസ്റ്റഡാണ് എന്നായിരുന്നു ഇവിടത്തെ മാധ്യമങ്ങള്‍ ആക്രോശിച്ചു കൊണ്ടിരുന്നത്.അന്നു തന്നെ കമ്പനി വ്യക്തമാക്കിയ കാര്യമാണ് നോണ്‍ കമ്പ്ലയന്സ് സര്‍ട്ടിഫികറ്റ് എന്നാല്‍ എന്താണെന്നും എന്തു കൊണ്ട് വെബ്സൈറ്റില്‍ നോണ്‍ കമ്പ്ലയന്‍സ് എന്ന് കാണുന്നതെന്നും.കമ്പനി ബ്ലാക്ക് ലിസ്റ്റില്‍ അല്ലെന്നും മറിച്ച് ബോര്‍ഡ് മീറ്റിംഗിന്റെ മിനിട്സ് സമര്‍പ്പിച്ചാല്‍ അത് വെബ്സൈറ്റില്‍ മാറുമെന്നും അന്ന് കമ്പനി ഒഫിഷ്യത്സ് നമ്മോട് പറഞ്ഞിരുന്നത് അപ്പോഴുണ്ടായിരുന്ന പാനലിസ്റ്റുകള്‍ ഓര്‍ക്കുന്നുണ്ടാകും.ഇപ്പോഴിതാ അത് യാഥാര്‍ത്യമായിരിക്കുന്നു.താഴെയുള്ള പേജ് കാണുക.അതിലേക്കുള്ള ലിങ്കും നല്‍കിയിരിക്കുന്നു.


https://www.psi.gov.sg/NASApp/tmf/TMFServlet?app=MYBIZFILE-DIR-ENTITY&version&launch=N&S=f48709fc44c0ffffffff959620c6e42a499&D&AN=INBX&searchText=Speak&searchBy=name
ഇനി ഇന്നലത്തെ ജസ്റ്റിസ് ലാഹോട്ടിയുടെ മീറ്റിംഗ് വിവരങ്ങള്‍ : പല വിവരങ്ങളും നമുക്ക് ലഭിക്കുന്നുണ്ടെങ്കിലും ഔദ്യോഗികമായ കൃത്യമായ വിവരം ലഭിച്ചിട്ടില്ല.അതു കൊണ്ടാണ് സൈറ്റില്‍ അപ്ഡേറ്റ് നല്‍കാഞ്ഞത്.എന്നാല്‍ ലഭിച്ച വിവരം ഇങ്ങനെയാണ്.ലഹോട്ടിയുടെ മീറ്റിംഗില്‍ സ്പീക്ക് ഏഷ്യയും, പാനലിസ്റ്റുകളുടെ ഭാഗത്തു നിന്നുള്ള പ്രതിനിതിയും, ആര്‍.ബീ.ഐയും മാത്രമാണ് പങ്കെടുത്തത്.പക്ഷേ, മറ്റു ഏജസികള്‍ ആരും എത്തിയില്ല.തന്മൂലം അവര്‍ക്ക് സമന്‍സ് അയക്കും എന്നതാണ് ലഭിച്ച വിവരം.എത്ര യാഥാര്‍ത്യം ഉണ്ട് എന്ന് അറിയില്ല.എന്തായാലും വിവരം ലഭിച്ചാല്‍ നിങ്ങള്‍ക്ക് അപ്ഡേറ്റ് നല്‍കുന്നതാണ്.

3 comments:

  1. ഹായ് സുഹൃത്തേ,

    ഈ കേസ്‌ എത്ര ഇനിയും നാള്‍ നീണ്ട് പോകും?

    സത്യത്തില്‍ പനലിസ്റ്റുകളെ വിഡ്ഡികള്‍ ആക്കുകയാന്ന്.

    മറ്റ് ചില കമ്പനികള്‍ക്‌ govenment വീണ്ടും പ്രവര്‍ത്തിക്കാന്‍
    അനുമതി കൊടുത്തു. എന്തു കൊണ്ടാണ്. സ്പീക്ക് ഏഷ്യയോട് മാത്രം ഈ നിലപാട്‌....

    ReplyDelete
  2. pls update........... new pls ,,,,,,,,,,,,,,, pls,,,,,,,,,,,,,,,pls,,,,,,,,,,,,,,,pls,,,,,,,,,,,,,pls,,,,,,,,,,,pleaseeeeeeeeeeeeeeeee

    ReplyDelete
  3. ഹായ് സാര്‍,

    കുറേ നാള്‍ ആയി അപ്‌ഡേട് ഒന്നും തന്നെ ഇല്ലലോ?

    താങ്കള്‍ ഈ site നിര്‍ത്തിയോ ?

    എന്തു തന്നെ ആയാലും താങ്കള്‍ വല്ലപൊഴും അപ്‌ഡേട് ചെയ്താല്‍ നന്നായിരികും.

    ഒരുപാട് പ്രതീക്ഷയോടെ

    ReplyDelete