Tuesday, December 13, 2011

ഡിസംബര്‍ 12 ലെ മീറ്റിംഗ്

സുഹൃത്തുക്കളേ..
ഡിസം:12 ന് റിട്ടയേര്‍ഡ് ചീഫ് ജസ്റ്റിസ് ശ്രി.ലഹോട്ടിയുടെ അടുത്ത മീറ്റിംഗ് കൂടി നടന്നിരിക്കുന്നു.ഈ മീറ്റിംഗില്‍ ഈ.ഓ.ഡബ്ലീയു ഒഴികെ എല്ലാ ഏജന്‍സികളും പങ്കെടുത്തു എന്ന് അറിയുന്നു.കൂടുതല്‍ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യുന്നതാണ്.സ്പീക്ക് മലയാളം

1 comment:

  1. പ്രിയ സ്പീക് ഏഷ്യൻസ്...
    ഇതാ, ഇനി നമ്മുടെ സമയം...
    ഇത്100 ശതമാനം വിശ്വാസയോഗ്യമായ വാർത്തയാണ്‌..
    ജസ്റ്റിസ് ലാഹോട്ടിയുടെ മീഡിയേഷൻ മീറ്റിങ്ങ് കഴിഞ്ഞ 19ആം തിയതി കൊണ്ട് അവസാനിച്ചിരിക്കുന്നു. അതിൽ ഇ.ഒ.ഡബ്ല്യു പങ്കെടുക്കുകയും കാര്യങ്ങൾ വിശദീകരിക്കുകയം ചെയ്തിരിക്കുന്നു. നമ്മുടെ സ്പീക് ഏഷ്യയ്ക്കെതിരെ ഗുരുതരമായ ഒരു പ്രശ്നം പോലും അവർ ഉന്നയിച്ചിട്ടില്ല.
    ബഹുമാനപ്പെട്ട സുപ്രീം കോടതിയുടെ അവധി കഴിയുന്ന ഉടൻ തന്നെ ജ.ലാഹോട്ടി റിപ്പോർട്ട് സമർപ്പിക്കും... കോടതി വിധി 100 ശതമാനവും നമുക്ക് അനുകൂലമാവും... അതിനുള്ള സൂചനകൾ അദ്ദേഹം നല്കിക്കഴിഞ്ഞിരിക്കുന്നു..
    ജനുവരി മാസം മുതൽ നമ്മുടെ സൈറ്റ് പ്രവർത്തനം ആരംഭിക്കും. തുടർന്ന് പാനലിസ്റ്റുകൾക്ക് സർവേകളും പണവും വന്നു തുടങ്ങും.

    നാം വിജയിച്ചു കഴിഞ്ഞിരിക്കുകയാണ്‌... ഇനി ചില കോടതി നടപടികൾ മാത്രം ബാക്കി...

    ReplyDelete