സുഹൃത്തുക്കളേ,
നമ്മുടെ അപ്ഡേറ്റുകള്‍ കുറച്ചു ദിവസങ്ങളിലായി സമയത്തിന് തരാന്‍ സാധിക്കാത്തതില്‍ ക്ഷമിക്കുമല്ലോ?
എന്തായാലും, എല്ലാ കാര്യങ്ങളും നമുക്ക് അനുകൂലമായിത്തന്നെയാണ് നീങ്ങുന്നത്.16 ന് നടന്ന സുപ്രീം കോടതി ഹിയറിംഗില്‍ വളരെ പ്രധാനപ്പെട്ടൊരു വിധിയാണ് കോടതി പുറപ്പെടുവിച്ചത്.സുപ്രീം കോടതി ബഹു. റിട്ട.ജസ്റ്റീസ് ലഹോട്ടിയുടെ അധ്യക്ഷതയില്‍ രൂപീകരിച്ച സമിതി ഈ മാസം 21 ന് രാവിലെ 11:30 നകം ഈ പ്രശ്നത്തില്‍ പരസ്പര ധാരണയിലുള്ള ഒരു പരിഹാരം ഉണ്ടാക്കാന്‍ നിര്‍ദ്ധേശിച്ചിരിക്കുകയാണ്.അതിനു മുന്‍പായി എല്ലാ അധികാരികളും ഇതു സംബന്ധമായ അന്യേഷണ റിപ്പോര്‍ട്ട് കമ്മറ്റിക്ക് സമര്‍പ്പിക്കേണ്ടതാണ്.
ഇതിനിടയ്ക്ക് ചിലര്‍ വീണ്ടും അവസരം മുതലെടുക്കാന്‍ ശ്രമം നടത്തുകയുണ്ടായി.ഇതെല്ലാം സംബന്ധമായി ഐസ്പാ നല്‍കിയ അപ്ഡേറ്റ് ഉടന്‍ തന്നെ മലയാളത്തില്‍ നല്‍കുന്നതാണ്.എല്ലാവരുടേയും അന്യേഷണങ്ങള്‍ക്ക് നന്ദി.
സന്തോഷിക്കുക, നമ്മുടെ വിജയം വളരെ ദൂരെയല്ല!

when the case will be over ?..will it take more than one year?
ReplyDeleteGood
ReplyDeleteഎന്തക്കു വിധിയാണ് കോടതി പുറപ്പെടുവിച്ചത്
ReplyDeletesir , what is latest news.. pls update
ReplyDelete21 11:30 nothing happened now what is going down in pesent time
ReplyDeleteസ്പീക്ക് ഏഷ്യ ശരിയാവാന്‍ ഒരു പക്ഷേ 10 വര്‍ഷം വരെ എടുത്തു എന്ന് വരാം.പക്ഷേ ആരും പേടികണ്ട കാരണം നമ്മുക്ക് ഇനി വരന്‍ ഉള്ളത് ആനന്ദത്തിന്റെ നാളുകള്‍ ആണ്.അടുത്ത പത്തു വര്‍ഷം കൊണ്ട് നമ്മള്‍ വിജയത്തോട് വളരെ അടുക്കും.അപ്പോളേക്കും ഒളിവില്‍ പോയ എല്ലാ മാന്യ ടീം ലീഡര്‍സും തിരിച്ചു വരും.എന്തായാലും ഇനി ആനന്ദത്തിന്റെ നാളുകള്‍ മാത്രമാന്നു നമ്മെ കാത്തിരിക്കുനത്...
ReplyDelete,മാനവും,ഒരുപാടു രൂപയും പോയ ഒരു panalistന്റെ വിഷമം മാത്രമായി ഇതിനെ കണ്ടാല്‍ മതി.
ഹായ് സാര്‍
ReplyDeleteഈ മാസം 21 ന് രാവിലെ 11:30 ന് ഹിയറിങ് നടന്നോ?
. എന്തെല്ലാം കാര്യങ്ങള്‍ ആണ് കോടതി പറഞ്ഞത്?
ഇനിയും എത്ര നാള്‍ ഈ കേസ് നീണ്ട് പോകും?
ഈ ചോദ്യങ്ങള്‍കേല്ലാം താങ്ങള്‍ ഉത്തരം തന്നാല്‍ നന്നായിരികും.....
ഒരുപാട് പ്രതീക്ഷയോടെ .... ഒരു പാനാലിസ്റ്റ്
oru varthayum tharunnilla entha karym
ReplyDeleteThis comment has been removed by the author.
ReplyDeleteകുറച്ചു നാള്‍ ആയി പുതിയ വാര്‍ത്ത ഒന്നും ഇല്ലലോ.
ReplyDeleteവാര്‍ത്ത നല്ലതോ ചീത്തയോ ആയികോടെ
താങ്ങള്‍ അത് പോസ്റ്റ് ചെയ്താല്‍ നന്നായിരികും