സ്പീക്ക് ഏഷ്യ ആദ്യ കാല്‍ വയ്പ്പ് നടത്തിക്കഴിഞ്ഞു....
ഈ സര്‍വെയ്ക്ക് നമുക്ക് റിവാര്‍ഡ് പോയിന്റ് ഒന്നും ലഭിക്കില്ല.എന്നാല്‍ നമുക്കോ, നമ്മുടെ പരിചയക്കാര്‍ക്കോ ആവശ്യമുള്ള ഉല്‍പ്പന്നം ഏറ്റവും വിലക്കുറവില്‍ ലഭിക്കാന്‍ ഇത് സഹായിക്കുന്നു.ഇതുമൂലം നമുക്ക് സാമ്പത്തികമായി ലാഭം ഉണ്ടാവും.അതിലുപരിയായി സ്പീക്ക് ഏഷ്യ വഴി നമ്മള്‍ നേടാന്‍ പോകുന്ന വളര്‍ച്ചയുടെ തുടക്കം മാത്രമാണിത്.അതുകൊണ്ട് ഈ സര്‍വ്വെയില്‍ നമ്മള്‍ എല്ലാവരും ആത്മാര്‍ഥമായി പങ്കു കൊള്ളുകയും, നമ്മുടെ അടുത്ത പര്‍ചേസ് സ്പീക്ക് ഏഷ്യ വഴി ആക്കുകയും ചെയ്യുക.നിങ്ങളുടെ അഭിപ്രായങ്ങളും സംശയങ്ങളും താഴെ ചേര്‍ക്കുമല്ലോ?
അതെ ഇ-കോമേഴ്സ് ബിസിനസ്സിന്റെ ആദ്യ പടിയായി നിങ്ങള്‍ അടുത്ത ആറു മാസത്തിനകം വാങ്ങാന്‍ സാധ്യതയുള്ള ഉല്‍പന്നങ്ങള്‍ സൈറ്റില്‍ ഇനി നിങ്ങള്‍ക്ക് റെജിസ്റ്റര്‍ ചെയ്യാം.ആ ഉല്പന്നങ്ങള്‍ പരമാവധി വിലക്കുറവില്‍ നമുക്ക് വേണ്ടി കമ്പനികളില്‍ നിന്നും ലഭ്യമാക്കാന്‍ നമുക്ക് സ്പീക് ഏഷ്യയെ സഹായിക്കാം.ഫലം എന്താണ്? നമ്മള്‍ വാങ്ങാന്‍ തീരുമാനിച്ച സാധനങ്ങള്‍ നമുക്ക് മാര്‍കറ്റില്‍ ലഭിക്കുന്നതിനേക്കാള്‍ വിലക്കുറവില്‍ നല്‍കാന്‍ സ്പീക്ക് ഏഷ്യയ്ക്ക് കഴിയുന്നു.ഈ സര്‍വെയില്‍ എല്ലാവരും പങ്കാളികളാവുക.
നിങ്ങള്‍ ചെയ്യേണ്ടത് ഇത്ര മാത്രം:
- ലോഗിന്‍ ചെയ്തു കഴിഞ്ഞാല്‍ നമുക്ക് ലഭിക്കുന്ന Preferred Products എന്ന പേജില്‍ നാം അടുത്ത ആറു മാസത്തിനകം വാങ്ങാന്‍ ആഗ്രഹിക്കുന്ന ഉല്പന്നങ്ങളില്‍ select എന്നെഴുതിയിടത്തെ ബോക്സില്‍ ടിക് ചെയ്യുക.
- ഉല്പന്നത്തിന്റെ, നമ്മള്‍ പ്രതീക്ഷിക്കുന്ന വില റേഞ്ച് (from മുതല്‍ to വരെ ) നല്‍കുക.
- പിന്നെ ഉല്പന്നത്തിന്റെ ബ്രാന്റ് തിരഞ്ഞെടുക്കുക.
- നമുക്ക് വേണ്ട ഉലപ്പന്നങ്ങള്‍ തെരഞ്ഞെടുത്തു കഴിഞ്ഞാല്‍ (Save) സേവ് ചെയ്യുക.
- നമുക്ക് ആവശ്യമുള്ള ഉല്‍പ്പന്നം ഈ ലിസ്റ്റില്‍ ഇല്ലെങ്കില്‍ നമുക്ക് താഴെയുള്ള Other Preferred Products – ല്‍ നിങ്ങള്‍ക്ക് ചേര്‍ക്കാവുന്നതാണ്.
താഴെ കൊടുത്തിട്ടുള്ള ചിത്രം ശ്രദ്ധിക്കുക
ഉദാഹരണമായി നിങ്ങള്‍ക്ക് ഒരു ലാപ്ടോപ്പ് കമ്പ്യൂട്ടര്‍ ആണ് ആവശ്യമെങ്കില്‍.Laptop Computer എന്നതിന്റെ നേരെയുള്ള ബോക്സില്‍ ടിക് ചെയ്യുക.ശേഷം From എന്നതിന്റെ അടുത്തുള്ള സ്ഥലത്ത് ഏറ്റവും കുറഞ്ഞ വിലയും(ഉദാ: 17000) To എന്നതിന്റെ നേരെയുള്ള സ്ഥലത്ത് പരമാവധി നിങ്ങള്‍ ആഗ്രഹിക്കുന്ന വിലയും(ഉദ: 21000) നല്‍കുക.ശേഷം Preferred Brand എന്നെഴുതിയതിന്റെ താഴെ നിങ്ങള്‍ ആഗ്രഹിക്കുന്ന ബ്രാന്റ് (ഉദാ : Acer) ചേര്‍ക്കുക.ഇത് Optional ആണ് , അഥവാ ബ്രാന്റ് നല്‍കണമെന്ന് നിര്‍ബന്ധമില്ല.
ഇനിയും നമുക്ക് ആവശ്യമുള്ള ഉല്പന്നങ്ങള്‍ പിന്നീട് ചേര്‍ക്കാവുന്നതാണ്.ചേര്‍ത്തിയ ഉല്‍പ്പന്നങ്ങള്‍ നമുക്ക് പിന്നീട് ഡിലീറ്റ് ചെയ്യാവുന്നതും ആണ്
ഈ സര്‍വെയ്ക്ക് നമുക്ക് റിവാര്‍ഡ് പോയിന്റ് ഒന്നും ലഭിക്കില്ല.എന്നാല്‍ നമുക്കോ, നമ്മുടെ പരിചയക്കാര്‍ക്കോ ആവശ്യമുള്ള ഉല്‍പ്പന്നം ഏറ്റവും വിലക്കുറവില്‍ ലഭിക്കാന്‍ ഇത് സഹായിക്കുന്നു.ഇതുമൂലം നമുക്ക് സാമ്പത്തികമായി ലാഭം ഉണ്ടാവും.അതിലുപരിയായി സ്പീക്ക് ഏഷ്യ വഴി നമ്മള്‍ നേടാന്‍ പോകുന്ന വളര്‍ച്ചയുടെ തുടക്കം മാത്രമാണിത്.അതുകൊണ്ട് ഈ സര്‍വ്വെയില്‍ നമ്മള്‍ എല്ലാവരും ആത്മാര്‍ഥമായി പങ്കു കൊള്ളുകയും, നമ്മുടെ അടുത്ത പര്‍ചേസ് സ്പീക്ക് ഏഷ്യ വഴി ആക്കുകയും ചെയ്യുക.നിങ്ങളുടെ അഭിപ്രായങ്ങളും സംശയങ്ങളും താഴെ ചേര്‍ക്കുമല്ലോ?
No comments:
Post a Comment