സ്പീക് ഏഷ്യ ആഗസ്റ്റ് ആദ്യത്തോടെ ഒരു ഇന്ത്യന്‍ കമ്പനിയായി മാറുമെന്ന് കമ്പനി ഇന്ത്യന്‍ സീ.ഓ.ഓ ശ്രി.താരക് ബാജ്പൈ വ്യക്തമാക്കി. ജൂണ്‍ 20 ന് ഹിന്ദുസ്ഥാന്‍ ടൈംസിനു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇത് പറഞ്ഞത്.പാനലിസ്റ്റുകള്‍ക്ക് എപ്പോള്‍ ബാങ്കു വഴി പണം ലഭിച്ചു തുടങ്ങും എന്ന ചോദ്യത്തിന് ജൂലൈ അവസാനത്തോടെ എല്ലാം ശെരിയാകും എന്നായിരുന്നു അദ്ധേഹതിന്റെ മറുപടി.കമ്പനിയുടെ ആദ്യത്തെ ഇന്ത്യന്‍ ഓഫീസിന്റെ മിനുക്കുപണികള്‍ മുംബൈ, ഗോര്‍ഗോണില്‍ പുരോഗമിക്കുന്നുണ്ടെന്നും അദ്ധേഹം വ്യക്തമാക്കി.അഭിമുഖത്തിന്റെ പൂര്‍ണ്ണ രൂപം താഴെ.കൂടുതല്‍ വിവരങ്ങള്‍ക്ക് ജൂണ്‍ 20 ഹിന്ദുസ്ഥാന്‍ ടൈംസ് ലക്നോ എഡിഷന്റെ പേജ് 3 കാണുക.( പൂര്‍ണ്ണ മലയാള വിവര്‍ത്തനം ഇന്ന് വൈകുന്നേരത്തോടെ ഇവിടെ വായിക്കാം)
.
No comments:
Post a Comment