Saturday, September 3, 2011

ഏരിയാ മാനേജറില്‍ നിന്നുമുള്ള അപ്ഡേറ്റ് (03/09/2011)


Dear All,
As you are aware that our website & server admin rights are with EOW Mumbai currently and we shall get the same back only after the EOW is done with their enquiry, till such time to communicate with the panel, the management has created a link on a popular Blogging site. The page will get frequent updates & information about the company & message to the Panellist community from the Chairperson & CEO. Share the link with all


Thanks and Regards
Subash Ravi,
Area Manager

-------------------------------------------------------------------------------------------------------------------------------
ചുരുക്കത്തില്‍ : നിങ്ങള്‍ക്കെല്ലാം അറിയാവുന്നതുപോലെ നമ്മുടെ സൈറ്റ് ഇ.ഓ.ഡബ്ലിയുവിന്റെ പക്കല്‍ നിന്നും തിരികെ ലഭിക്കാത്തതിനാല്‍ നിങ്ങള്‍ പാനലിസ്റ്റുകള്‍ക്ക് ഏറ്റവും പുതിയ വിവരങ്ങള്‍ അറിയിക്കുവാന്‍ മാനേജ്മെന്റ് ഒരു പുതിയ ഒരു ബ്ലൊഗ് ലിങ്ക് നിര്‍മ്മിച്ചിരിക്കുന്നു.ഇനി മുതല്‍ ഈ ബ്ലൊഗ് വഴി പാനലിസ്റ്റുകള്‍ക്ക് കമ്പനിയില്‍ നിന്നും , സീ.ഇ.ഓ യില്‍ നിന്നുമുള്ള നിരന്തര വിവരങ്ങള്‍ ലഭിക്കുന്നതാണ്.ഇതാണ് ലിങ്ക് :http://speakasiaonlinemarketing.blogspot.com/  ദയവു ചെയ്ത് ഇത് എല്ലാവരോടും പങ്കു വെയ്ക്കുക.
 Thanks and Regards
Subash Ravi,
Area Manager
----------------------------------------------------------------------------------------------------------------

താഴെയുള്ള പോസ്റ്റില്‍ സീ.ഇ.ഓ ശ്രിമതി ഹരീന്ദര്‍ കൌറിന്റെ, പാനലിസ്റ്റുകള്‍ക്കുള്ള കത്ത് വായിക്കാം - സ്പീക്ക് മലയാളം


Chair Person Ms.Haren's Letter to all Panelists(02/09/2011)

ശ്രിമതി.ഹരീന്ദര്‍ കൌര്‍ പാനലിസ്റ്റുകള്‍ക്ക് എഴുതിയ കത്തിന്റെ മലയാളം
പ്രിയ പാനലിസ്റ്റുകളേ,

 ആശംസകള്‍,

 സുപ്രിം കോടതിയില്‍ കമ്പനി നല്‍കിയ ഹരജിയിലെ വിധിയെക്കുറിച്ച് വന്ന വ്യാജ വാര്‍ത്തയെ ക്കുറിച്ചുള്ള ഒരു നിഷേധക്കുറിപ്പാണിത്.ബഹു.സുപ്രീം കോടതി നമ്മുടെ പെറ്റീഷന്‍ തള്ളുകയോ, കമ്പനിയെക്കുറിച്ച് മോശമായി പരാമര്‍ശങ്ങള്‍ നടത്തുകയോ ചെയ്തിട്ടില്ല.മുതിര്‍ന്ന ലീഗല്‍ കൌണ്‍സിലിന്റെ ഉപദേശമനുസരിച്ച്, നല്‍കിയ ഹരജി കമ്പനി പിന്‍ വലിക്കുകയാണുണ്ടായത്.

നിങ്ങളുടെ കമ്പനിയുടെ ദീര്‍ഘകാല പ്രവര്‍ത്തനം, എക്സിറ്റ് ഓപ്ഷന്‍, സാധാരണ ഗതിയിലുള്ള ബിസിനസ്സ് എന്നിവയ്ക്ക് വേണ്ടി, പെട്ടെന്ന് ആവശ്യമായ ചില നീക്കങ്ങള്‍ കമ്പനി അവരുടെ ഉപദേശപ്രകാരം നടത്തി വരികയാണ്.ഇന്ത്യയിലേ ത്തന്നെ മികച്ച, നമ്മുടെ ലീഗല്‍ ടീം അതിനായുള്ള പ്രവര്‍ത്തനം നിര്‍ബാധം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്.

ഈ, പ്രമുഖരായ വക്കീലന്മാരുടെ അഭിപ്രായത്തില്‍, നാം ഒരുതരത്തിലുമുള്ള നിയമ ലംഘനങ്ങള്‍ നടത്തുകയോ,നിയമ വിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ ചെയ്യുകയോ ഉണ്ടായിട്ടില്ല.സെപ്റ്റംബര്‍ 10 ഓടു കൂടി നമുക്ക് അശ്വസിക്കാവുന്ന തരത്തില്‍ കാര്യങ്ങള്‍ പ്രതീക്ഷിക്കാമെന്ന് അവര്‍ ഉറപ്പുതരുന്നു.

ഈ ആവശ്യഘട്ടത്തില്‍ കമ്പനിയുടെ കൂടെ നില്‍ക്കുകയും , ഈ പ്രശനങ്ങള്‍ പരിഹരിക്കാന്‍ കമ്പനിയെ സഹായിക്കണമെന്നും ഞാന്‍, നിങ്ങളോരോരുത്തരോടും പ്രത്യേകം അഭ്യര്‍ഥിക്കുന്നു.

ഇതെല്ലാം മൂലം നമ്മുടെ മഹത്വവും , ശക്തിയും കൂടുകമാത്രമെ ഉണ്ടാവുകയുള്ളൂ.

കാര്യങ്ങളുടെ പുരോഗതി ഓരോന്നും ഞാന്‍ നിങ്ങളെ അറിയിക്കുന്നതാണ്.

ഊഷ്മളമായ സ്നേഹാന്യേഷണങ്ങളോടെ, 

ചെയര്‍ പേഴ്സണ്‍ & സീ.ഇ.ഓ 

ശ്രിമതി.ഹരീന്ദര്‍ കൌര്‍


------------------------------------------------------------------------------
മുന്‍പുള്ള രണ്ടു പോസ്റ്റുകളിലും (അശോക് ബഹിര്‍വാനിയുടെ പോസ്റ്റ്, കോടതി വിവരങ്ങള്‍) മുകളിലെ കാര്യങ്ങള്‍ കൂടുതല്‍ വിശദീകരിക്കുകയാണ് ചെയ്തിരിക്കുന്നത്.എത്രയും പെട്ടെന്നു തന്നെ അവയും മലയാളത്തില്‍ ലഭ്യമാക്കുന്നതിനായി പരിശ്രമിക്കുന്നതാണ്.ഒരു ദീര്‍ഘയാത്രയില്‍ നിന്ന് തിരിച്ചു വന്നയുടന്‍, വിശ്രമം പോലും എടുക്കതെയാണ് നമുക്കു വേണ്ടി ഈ അപ്ഡേറ്റ് നല്‍കിയത്.കാരണം , നിങ്ങളെല്ലാവരും പ്രതീക്ഷയോടെ സ്പീക്ക് മലയാളത്തില്‍ നിന്നുള്ള വിവരങ്ങള്‍ കാത്തിര്‍ക്കുകയാണെന്ന് അറിയാ.


ഒന്നിച്ചു നിന്നാല്‍ നമുക്ക് തന്നെ വിജയം.


വിജയം വരെ നിങ്ങള്‍ക്കൊപ്പം ‘സ്പീക്ക് മലയാളം’ഉണ്ടാവും.


അടുത്ത അപ്ഡേറ്റുകള്‍ക്കായി വീണ്ടും വരിക.നന്ദി

Actual Supreme court Event on 02/09/2011

ITEM NO.MM-6A COURT NO.6 SECTION X

S U P R E M E C O U R T O F I N D I A
RECORD OF PROCEEDINGS

WRIT PETITION (CRL.) NO(s). 176 OF 2011

SPEAK ASIA ONLINE PTE LIMITED & ORS. Petitioner(s)

VERSUS

UNION OF INDIA & ORS Respondent(s)

(With appln(s) for exemption from filing O.T.,interim Relief and
office report)

Date: 02/09/2011 This Petition was called on for mentioning today.

CORAM :
HON'BLE MR. JUSTICE MARKANDEY KATJU
HON'BLE MR. JUSTICE CHANDRAMAULI KR. PRASAD

For Petitioner(s) Mr. Ranjit Kumar, Sr. Adv.
Ms. Jyoti Singh, Adv.
Mr. Vikas Mehta,Adv.
Mr. Narhari Singh, Adv.

For Respondent(s)
UPON hearing counsel the Court made the following
O R D E R

Mr. Ranjit Kumar, learned senior counsel appearing
for the petitioners seeks permission of the Court to
withdraw this petition.

The Writ Petition is allowed to be withdrawn.

(Parveen Kr. Chawla) (Indu Satija )
Court Master Court Master

Update from Ashok Bahirwani on Fake News (02/09/2011)

Good Afternoon Speakasians,

The news from Supreme Court was once again reported in a negative manner by the media across the board.


Our Counsels preferred to withdraw the petition; the court was pleased to pass the following order “Petition Withdrawn by the Petitioner”. 
The media is reporting this order as if the Court has dismissed the Petition or passed any strictures against the company. The Petition has been strategically withdrawn by the company on its own will.


Headlines Today have maliciously reported that the Hon. Supreme Court has said that SAOL has defrauded thousands of people. I hold Headlines Today to this and demand them to submit proof of this observation of the Hon. Supreme Court and I am separately writing to them seeking clarification or in the absence a correction statement.


The Petition was heard by His Honorable Mr. Justice Markandey Katju and Honorable Mrs. Justice Gyan Sudha Misra in the Honorable Supreme Court.

The Judges were of the opinion that the Petition was before time, and while the matter is being investigated, it would not be proper for the court to club the matters together. The court was of the opinion that the matters can be clubbed together at the trial stage i.e. after 
the charge sheets have been filed.


Sensing the mood of the learned bench our senior Counsels strategically decided to withdraw the Petition.

PERTINENT TO NOTE HERE IS THAT NO NEGATIVE ORDER OR COMMENT WAS PASSED BY THE HON. JUDGES WHICH IS A GREAT RELIEF IN ITSELF.

This keeps our route open and we can always go back to the Supreme Court if some fresh issues develop or if we come up with some fresh grounds.

Please understand that there was no other Petition before the Hon. Supreme Court from the company SAOL save and except this present Petition.

There was no anticipatory bail Application. The Petition of the company was to the effect that all investigations be clubbed together under one investigating agency.

Remember the PIL preferred by some individual Panelists is ready for filing in the Supreme Court and is expected to be filed tomorrow, if the petition is filed tomorrow then we can expect the Supreme Court PIL to be heard on Wednesday.

Also remember that the hearing in the Association’s PIL before the Hon. High court at Bombay is also on Wednesday i.e. 7th September, 2011. To refresh your collective memories the Hon. High Court had asked the Maharashtra Government to file reply to the PIL within Two weeks which ends on Wednesday i.e. 7th September, 2011.

I do not see any end of road arising out of this withdrawal of our petition in the Supreme Court today.
In my experience with the legal process I have seen such stepping back many a times only to bounce back with more energy. I have been informing all of you that this is not an easy situation to be in but important to note here is that we are moving in the right direction.

BY: ASHOK BAHIRWANI

Friday, September 2, 2011

വാര്‍ത്തയിലെ യാഥാര്‍ഥ്യം

സ്പീക്ക് ഏഷ്യയുടെ അപ്ലികേഷന്‍ സുപ്രിം കോടതി റിജക്റ്റ് ചെയ്തു എന്ന് ഒരു ന്യൂസ് ഫ്ലാഷ് വരുന്നു.പിന്നെ, കമ്പനി നിയമവിരുദ്ധമാണെന്നും , കമ്പനിയുടെ പ്രവര്‍ത്തനം ഇന്ത്യയില്‍ നിരോധിക്കപ്പെടുമെന്നും ന്യൂസ് വരുന്നതായി പലരും അറിയിച്ചിരിക്കുന്നു.ഇത് സംബന്ധമായി പ്രാഥമിക അന്യേഷണത്തില്‍ അറിഞ്ഞ ചില കാര്യങ്ങള്‍ നിങ്ങളോട് പങ്കു വെക്കുന്നു.


1. ഇപ്പോള്‍ അന്യേഷണം നടന്നു കൊണ്ടിരിക്കുന്ന കേസില്‍ സുപ്രിം കോടതി വിധി പ്രഖ്യാപിച്ചു എന്ന് എങ്ങനെ പറയാന്‍ സാധിക്കും?


2. കമ്പനി, സുപ്രീം കോടതിയില്‍ കൊടുത്തിരുന്ന ഹരജി , ഒരു തന്ത്രത്തിന്റെ ഭാഗമായി ലീഗല്‍ അഡ്വൈസര്‍മാര്‍ പിന്‍ വലിച്ചു എന്ന് അറിയാന്‍ സാധിക്കുന്നു.കേസ് , പിന്‍ വലിക്കുന്നത് എങ്ങനെ കമ്പനിക്കെതിരെയുള്ള വിധിയാകും?


സുഹൃത്തുക്കളേ , ആരും പരിഭ്രമിക്കേണ്ടതില്ല - ഇതു സംബന്ധമായി അശോക് ബഹിര്‍വാനിജി യുടെ അപ്ഡേറ്റ് അല്‍പ്പം കഴിഞ്ഞ് ലഭിക്കും.അത് വരെ ക്ഷമിക്കുക.


ഒരു യാത്രയിലായതിനാല്‍ , കൂടുതല്‍ അപ്ഡേറ്റ് തരാന്‍ സാധിക്കാത്തതില്‍ ക്ഷമിക്കുമല്ലോ? തിരിച്ചെത്തിയാല്‍ ഉടന്‍ അപ്ഡേറ്റ് ചെയ്യാം(സ്പീക്ക് മലയാളം)