പ്രിയ സുഹൃത്തുക്കളേ,
സുപ്രീം കോടതി നിര്‍ദ്ധേശപ്രകാരം സ്പീക്ക് ഏഷ്യ 50 കോടി, മീഡിയേറ്റര്‍ മുഖേന കോടതിയില്‍ കെട്ടി വച്ചതായുള്ള വാര്‍ത്ത വിശ്വസനീയമായ കേന്ദ്രങ്ങളില്‍ നിന്നും ഉറപ്പു വരുത്തിയിരിക്കുന്നു.
അടുത്ത മീഡീയേറ്റര്‍ മീറ്റിംഗ് 23,24 എന്നീ തിയ്യതികളില്‍ നടക്കും എന്നാണ് അറിയുന്നത്.അതോടെ മീഡിയേറ്റര്‍ മീറ്റിംഗുകള്‍ അവസാനിക്കും എന്നാണ് ഔദ്യോഗികമല്ലാത്ത വാര്‍ത്തകളില്‍ നിന്ന് മനസ്സിലാക്കന്‍ സാധിക്കുന്നത്.
എന്തായാലും നമ്മുടെ പോരാട്ടം വളരെ സമീപ ഭാവിയില്‍ തന്നെ ഒരു സന്തോഷകരമായ പര്യവസാനത്തിലേയ്ക്ക് നീങ്ങുന്നു എന്നാണ് മനസ്സിലാകുന്നത്.
ഈ സന്ദര്‍ഭത്തില്‍ എല്ലാ സുഹൃത്തുക്കള്‍ക്കും വിജയാശംസകള്‍ നേരുന്നു.

No comments:
Post a Comment