കമ്പനിയുടെ ഔദ്യോഗിക ബ്ലോഗായ speakasiaonlinemarketing.blogspot.com ല്‍ ഇന്ന് വന്ന പുതിയ അപ്ഡേറ്റ് എല്ലാവരും വായിച്ചിരിക്കും എന്ന് വിശ്വസിക്കുന്നു.അതിന്റെ മലയാള സാരം താഴെ നല്‍കുന്നു:
പ്രിയ സ്പീക്ക് ഏഷ്യക്കാരേ...
WRIT PETITION (CIVIL) NO(s). 383 OF 2011 എന്ന കേസിന്റെ ഭാഗമായി
സുപ്രീം കോടതി നല്‍കിയ വിധി ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു.
ഞങ്ങളുടെ അഭിപ്രായത്തില്‍ , ഈ വിധി, ഉപഭോക്താക്കളെ സംരക്ഷിക്കുന്ന
നിലപാടാണ് ഇന്ത്യയിലെ നീതി ന്യായ വ്യവസ്ഥിതിക്ക് ഉള്ളതെന്ന ഞങ്ങളുടെ
വിശ്വാസത്തെ ഒന്നുകൂടി അരക്കിട്ടുറപ്പിക്കുന്നു.
കമ്പനിയുടെ പ്രഖ്യാപിത നിലപാട് ഒന്നു കൂടി വ്യക്തമാക്കുകയാണിവിടെ.
ബഹു.സുപ്രീം കോടതിയു ടെ നിര്‍ദ്ധേശങ്ങള്‍ പരമാവധി വേഗത്തില്‍
നടപ്പാക്കുന്നതിനു വേണ്ടി കമ്പനി ഊര്‍ജ്ജസ്വലമായിത്തന്നെ കാര്യങ്ങള്‍
നീക്കുകയും,കമ്പനിയുടെ നിലച്ചു പോയ പ്രവര്‍ത്തനം ഏറ്റവും അടുത്ത
അവസരത്തില്‍ തന്നെ പുന:രാരംഭിക്കാന്‍ വേണ്ടി പ്രവര്‍ത്തിക്കുകയും
ചെയ്യുമെന്ന് ഇതിനാല്‍ നിങ്ങളെ അറിയിക്കുന്നു.
Warm Regards,
SpeakAsia Corporate Marketing Team
Hai Navas Congrats for your immediate updation.
ReplyDeleteThanks..
ReplyDeleteഹായ് സുഹൃത്തേ,
ReplyDeletePAYMENT ന്റെ കാര്യം എന്തായി ?
ഇനിയും എത്ര നാള്‍ കാത്തിരീകേണ്ടി വരും ?
EXIT OPTION ഉടനെ ഉണ്ടാകുമോ ?
business സ്റ്റാര്‍ട്ട് ചെയ്യാന്‍ ഇനി എത്ര നാള്‍ ആകും?
താങ്കള്ലുടെ വിശ്ധമായ update പ്രതീക്ഷികുന്നു.....
ഹായ് സുഹൃത്തേ,
ReplyDeletePAYMENT ന്റെ കാര്യം എന്തായി ?
ഇനിയും എത്ര നാള്‍ കാത്തിരീകേണ്ടി വരും ?
EXIT OPTION ഉടനെ ഉണ്ടാകുമോ ?
business സ്റ്റാര്‍ട്ട് ചെയ്യാന്‍ ഇനി എത്ര നാള്‍ ആകും?
താങ്കള്ലുടെ വിശ്ധമായ update പ്രതീക്ഷികുന്നു.....
allam ok namakku pradanam payment annu athu annu thotu start akum . ithina patti ariyam angil daiyvayi parayuka
ReplyDeleteinnu date 20/02/2012 valathum nadakumo atho speak asia anna prasthanatha vishvasichu kasu mudakiya namal okka mandanmar akumo
ReplyDeletecomment please.........
ReplyDeletearum onnum comment chayilla karanam naan ippol chothicha chothyiam ala speakasian member maruda manasil kudi oru thavana yangilum kadannu pokathirinitilla namakku annu payment kittum annu ulathu ippolum arakaum oru urapum ilatha nadakukayannu even navasnu polum oru urapum illa annu payment kittum anna kariyathil
ReplyDelete