Wednesday, March 21, 2012

ഇന്ത്യന്‍ എക്സ്പ്രസ്സില്‍ പോസിറ്റീവ് ന്യൂസ്

ഇന്ത്യന്‍ എക്സ്പ്രസ്സില്‍ ഇന്ന് വന്ന പോസിറ്റീവ് ന്യൂസ് ഈ ലിങ്ക് തുറന്ന് വായിക്കുക :
http://epaper.indianexpress.com/29752/Indian-Express-Mumbai/20-March-2012#page/23/2

ഇന്നത്തെ മറ്റൊരു സന്തോഷ വാര്‍ത്ത, നവനീത് ഖോസ്ല നല്‍കിയ സ്റ്റേ സംബന്ധമായിട്ടാണ്.ഈ സ്റ്റേ മൂലം സ്പീക്ക് ഏഷ്യക്കെതിരെയുള്ള കേസിന്റെ എല്ലാ തുടര്‍ നടപടികളും നിര്‍ത്തി വെക്കാന്‍ കോടതി ഉത്തരവായിരിക്കുന്നു.ഇനി , ഈ.ഓ.ഡബ്ലീയു വിന് വല്ല നടപടിയും സ്വീകരിക്കണമെങ്കില്‍ ബഹു.സുപ്രീ കോടതിയില്‍ നിന്നും ഓര്‍ഡര്‍ വാങ്ങേണ്ടി വരും...

നമ്മുടെ വിജയത്തിലേക്ക് ഒരു പടി കൂടി..
ജയ് സ്പീക്ക് ഏഷ്യ!


10 comments:

  1. പ്രിയ നവാസിനോട്
    വിജയത്തിലേക്ക് ചുരുങ്ങിയത് എത്ര പടി ഉണ്ട് .വിജയത്തിന്റെ സുര്യന്‍ ഉദിക്കാന്‍ തുടങ്ങിയിട്ട് കൂറേ കാലം ആയല്ലോ....
    ആര്‍ക്കും സ്പീക്ക്‌ ഏഷ്യയില്‍ അടച്ച കാശ് ഇപ്പൊ അടുത്ത് ഒന്നും കിട്ടാന്‍ പോവുന്നില്ല, കാരണം സ്പീക്ക്‌ ഏഷ്യയിലെ പാവങ്ങളായ കോടി-ഈശ്വരന്മാര്‍ നമ്മുക്ക് വേണ്ടി ഒരുപാടു
    കഷ്ട്ടപെടുന്നുടെങ്കിലും കോടതയില്‍ നിന്ന് ഒരു കേസ് ഒഴിവായി കിട്ടാന്‍ ഉള്ള സമയം നമുക്ക് ഊഹികാവുന്നതല്ലേ. exit option കുറിച്ച് പറയാന്‍ കൂറേ ആയെങ്കിലും ഇത് വരെ
    ആര്‍ക്കും ഈ വഴിയും പത്ത് പൈസ കിട്ടിയിട്ടില്ല. ഇനി ഇപ്പോള്‍,ജോയിന്‍ ചെയ്തിട്ട് ഒരു വര്‍ഷം കഴിയറാവുന്നു അത് കഴിഞ്ഞാല്‍ എനിക്ക് കാശു തരേണ്ട ഭാധ്യത ഇല്ല , സ്പീക്ക്‌ ഏഷ്യയില്‍
    ജോയിന്‍ ചെയ്യുമ്പോള്‍ ഉള്ള "terms nd conditions" ഇതിനെ കുറിച്ച് പരാമര്‍ശം ഉണ്ട്.

    എല്ലാവരോടും എന്റെ എളിയ അപേക്ഷ കടം വാങ്ങിയും,കുടുക്ക പൊട്ടിച്ചും കാശ് ഉണ്ടാക്കി ഇതില്‍ ചേര്‍ന്ന നമ്മള്‍ സഹിച്ച അപമാനം ഒരുപാടായി,നിങ്ങളില്‍ എത്ര പേര്‍ ചെയ്ത സര്‍വ്വേക്കുള്ള
    കാശ് കിട്ടും എന്ന് വിശ്വസിക്കുന്നു ഉണ്ട്. എനിക്ക് ഏകദേശം ഒരു ലക്ഷം രൂപ കിട്ടാന്‍ ഉണ്ട്.അത് കിട്ടില്ല എന്ന് എനിക്ക് അറിയാം.ഇനി സ്പീക്ക്‌ ഏഷ്യ ശരിയായാല്‍ തന്നെ ഇവര്‍ കാശ് തരാതെ
    പ്രോടുക്ട്സ് വില്‍ക്കാന്‍ പറഞ്ഞേക്കാം .

    അതുകൊണ്ട് വരൂ നമുക്കും അണി ചേരാം നമ്മളെ പറഞ്ഞു പറ്റിക്കുന്നവര്‍ക്ക് എതിരെ,നമ്മളെ സമൂഹത്തില്‍ നാണം കേടുതിയവര്‍ക്ക് എതിരെ,നമ്മുടെ പണം സുന്ദര വാഗ്ദാനങ്ങള്‍ തന്നു പറ്റിച്ചവര്‍ക്ക്
    എതിരെ... സ്പീക്ക്‌ ഏഷ്യക്ക് എതിരെ ....

    ReplyDelete
  2. പ്രിയ ഫായിസ്...
    1) എക്സിറ്റ് ഓപ്ഷന്‍ , കോടതി വഴി നിയമപരമായി നടത്തുന്ന ഒരു സംഗതിയാണ്.അതു കൊണ്ടു തന്നെ നമ്മളെ പറ്റിക്കുന്നു എന്നു നാം ആരോപിക്കുമ്പോള്‍ നാം ആരോപണം ഉന്നയിക്കുന്നത് കോടതിക്കെതിരേയാണ്.
    2) ഞാന്‍ ചെയ്യുന്നത്, ലഭിക്കുന്ന വാര്‍ത്തകള്‍ നിങ്ങള്‍ക്ക് എത്തിക്കുന്നു എന്ന ഒരു 'കുറ്റ'മാണ്.അതിന്, വളരെ ത്യാഗം സഹിക്കുന്നുമുണ്ട്.
    3) മറ്റെല്ലാവരേയും പോലെ ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒരാള്‍ തന്നെയാണ് ഞാനും.എന്നാല്‍, പ്രശ്നങ്ങള്‍ വളരെ പെട്ടെന്നു തന്നെ പരിഹരിക്കപ്പെടുമെന്ന ശുഭാപ്തി വിശ്വാസം എനിക്കുണ്ട്.
    4)എന്റെ അഭിപ്രായത്തില്‍, ഈ സന്നിഗ്ദഘട്ടത്തില്‍ കമ്പനി പൂര്‍ണ്ണമായും അതിന്റെ പാനലിസ്റ്റുകള്‍ക്കൊപ്പം നില്‍ക്കുന്നു.എല്ലാ പാനലിസ്റ്റുകളും കമ്പനിക്ക് ഒപ്പം നിന്നിരുന്നെങ്കില്‍ ഈ പ്രശ്നം ഇത്ര വഷളാവില്ലായിരുന്നു.ചില പാനലിസ്റ്റുകള്‍ വീണ്ടു വിചാരമില്ലാതെ കൊടുത്ത കേസാണ് ലക്ഷക്കണക്കിന് ആളുകളെ ഇത്രയും വിഷമത്തിലാക്കിയത് എന്നത് നാം മറക്കരുത്.ഇപ്പോള്‍ , ഒരു പാനലിസ്റ്റ് കേസ് പിന്‍ വലിച്ചതോടെ കോടതി നമുക്കെതിരെയുള്ള അന്യേഷണവും സ്റ്റേ ചെയ്തിരിക്കുന്നു....

    ഒരു കാര്യം ഉറപ്പാണ്... ഐക്യമാണ് പരിഹാരം.
    പക്ഷേ, അത് കമ്പനിക്കെതിരെയല്ല വേണ്ടത് - കമ്പനിയുടെ കൂടെയാണ്.

    ReplyDelete
    Replies
    1. പ്രിയ നവാസിന്
      കടയില്‍ അല്പം തിരക്ക് കൂടി അതുകൊണ്ടാണ് മറുപടി വഴുകിയത്. താങ്കളുടെ വിലയേറിയ സമയത്തിന് നന്ദി.
      എനിക്ക് ഇപ്പോഴും സ്പീക്ക്‌ ഏഷ്യയെ കുറിച്ച് എതിര്‍ അഭിപ്രായം ആണ് . വളരെ ലളിതമായി എന്റെ ഈ ചോദ്യത്തിനു താങ്കള്‍ക്ക് ഒരു ഉത്തരം തരാന്‍ കഴിയുമോ
      ചോ: എനിക്ക് സ്പീക്ക്‌ ഏഷ്യയില്‍ നിന്ന് ഇനി പണം കിട്ടുമോ(ഞാന്‍ ഇന്‍വെസ്റ്റ്‌ ചെയ്തതും + ഞാന്‍ ചെയ്ത സര്‍വ്വേക്ക് ഉള്ളതും )
      ഉ: 1. കിട്ടും 2. കിട്ടില്ല
      ഇതില്‍ ഏതെങ്കിലും പറഞ്ഞാല്‍ മതി.അല്ലാതെ ശുഭാപ്തി വിശ്വാസം വേണം , വിശ്വാസം അതല്ലേ എല്ലാം ,ഒറ്റ കെട്ടായി നില്‍കാം ആരും ചാടി പോവരുത് ,ആരും കേസ് കൊടുക്കരുത് ,കിട്ടാന്‍ സാധ്യത ഇല്ലതെഇല്ല ,ഇന്നലെ സ്വപ്നത്തില്‍ കിട്ടും എന്ന് കണ്ടു,സുര്യന്‍ ഉദിക്കും തീര്‍ച്ച തുടങ്ങിയ ആന്നും പെണ്ണും കെട്ട ഉത്തരം തരാതിരിക്കുക...


      നിങ്ങള്ക്ക് അതിനു കഴിയില്ല എനിക്ക് അറിയാം.

      Delete
  3. 1. കിട്ടും.
    കാരണം കോടതിയില്‍ നിന്നും നാം പാനലിസ്റ്റുകള്‍ നീതി പ്രതീക്ഷിക്കുന്നുണ്ട്.
    പിന്നെ, ഫായിസ് വളരെ വികാരപരമായി എഴുതുന്നു.ഇത് , നമ്മള്‍ എല്ലാ പാനലിസ്റ്റുകളുടേയും വികാരമാണ്.അതു കൊണ്ടാണ് നാം ഒന്നിച്ചു നില്‍ക്കണമെന്ന് ഇപ്പോഴും ഞാന്‍ പറയുന്നത്.ഞാന്‍ കമ്പനിയുടെ കൂടെ നില്ക്കാന്‍ കാരണം കമ്പനി നമ്മെ ചതിച്ചിട്ടില്ലെന്ന് ഉറപ്പുള്ളതു കൊണ്ടാണ്.പേയ്മെന്റ്, ബാങ്കുകളില്‍ നിന്ന് റിജക്റ്റ് ചെയ്യപ്പെട്ടപ്പൊള്‍ അത് ആദ്യമായി നമ്മെ അറിയിച്ചത് കമ്പനി തന്നെയാണ്.അതിനു ശേഷവും കമ്പനിയുടെ മാനേജര്‍മാര്‍ , പാനലിസ്റ്റുകളുടെ മീറ്റിംഗ് വിളിച്ചു കൂട്ടിയിരുന്നു.ആ സമയത്ത് ഞങ്ങള്‍ എല്ലാവരും വളരെ വികാരപരമായിത്തന്നെ അവരോട് കാര്യങ്ങള്‍ പറഞ്ഞിരുന്നു.എന്നാല്‍, അവര്‍ വളരെ സൌമ്യമായി നമ്മോട് കാര്യങ്ങള്‍ വിശദീകരിച്ചു തരികയാണുണ്ടായത്. കേരളത്തില്‍, മറ്റു കമ്പനികള്‍ പ്രശ്നമായ സമയത്ത് വരെ കമ്പനി മാനേജര്‍മാര്‍ മീറ്റിംഗുകള്‍ വിളിച്ചു കൂട്ടി നമ്മോട് കാര്യങ്ങള്‍ വിശദീകരിച്ചിരുന്നു.അവര്‍ ആരും തന്നെ പാനലിസ്റ്റുകളില്‍ നിന്ന് ഒഴിഞ്ഞു മാറുകയല്ല ചെയ്തത്.ഇപ്പോഴും, റീജണല്‍ മാനേജറേയും, ഏരിയാ മാനേജറേയും നിങ്ങള്‍ക്ക് ഫോണില്‍ ലഭിക്കും.
    പിന്നെ, പണം ലഭിക്കാനാണ് നാം ആഗ്രഹിക്കുന്നതെങ്കില്‍ കമ്പനിക്കെതിരെ നില്‍ക്കുന്നത് വിഡ്ഡിത്തമാണ്.കാരണം, നമുക്ക് പണം തരാന്‍ സാധിക്കുക കമ്പനിക്കാണ്.കമ്പനി 50 കോടി കോടതിയില്‍ കെട്ടിവച്ചത് ഞാന്‍ പറഞ്ഞതല്ല, സുപ്രീം കോടതി ഔദ്യോഗിക വെബ്സൈറ്റില്‍ വന്നതാണ്.ഈ പണം പാനലിസ്റ്റുകള്‍ക്ക് കൈമാറാന്‍ വേണ്ടിയാണ് കോടതിയില്‍ നല്‍കിയത്.നാം, കോടതിയില്‍ വിശ്വസിക്കുന്നുണ്ടെങ്കില്‍ പണം നമുക്ക് ലഭിക്കും എന്ന് വിശ്വസിച്ചേ തീരൂ... ചുരുക്കത്തില്‍ തെളിവുകള്‍ നിരത്തിയാണ് ഞാന്‍ ഈ ബ്ലോഗില്‍ കാര്യങ്ങള്‍ ഇതുവരെ പറഞ്ഞത്.അത്, സ്വീകരിക്കാനും തള്ളാനുമുള്ള അവകാശം എല്ലാവര്‍ക്കുമുണ്ട്.എന്നാല്‍ എല്ലാവരും മനസ്സിലാക്കേണ്ടത്, നിങ്ങള്‍ ഈ ചോദ്യങ്ങള്‍ ആദ്യം ചോദിക്കേണ്ടത് നിങ്ങളുടെ സ്വന്തം അപ് ലൈനോട് ആണ് എന്നതാണ്.ഇവിടെ എല്ലാ പാനലിസ്റ്റുകളുടേയും വികാരം മനസ്സിലാക്കാന്‍ നാം പരമാവധി ശ്രമിച്ചിട്ടുണ്ട്.ഇനിയും, നമ്മുടെ പ്രശ്നം പരിഹരിക്കപ്പെടുന്നതു വരെ നമ്മള്‍ ഒന്നിച്ചു തന്നെ നില്‍ക്കും.

    ReplyDelete
  4. നവാസ് നിങ്ങള്‍ ആരെങ്കിലും ഡോളറുമായി ബന്ധപെട്ട യെദങ്കിലും ബിസിനസ്‌ ചെയ്യുന്നുണ്ടോ ഉണ്ടെങ്കില്‍ ഡോളര്‍ വേണമെങ്കിലും വില്കാന്‍ ഉണ്ടെങ്ങിലും ഈ ലിങ്ക് ക്ലിക്ക് ചെയു;
    http://www.richwayglobaltouch.blogspot.in

    ReplyDelete
  5. fayis thagaluda avasthayannu anikkum kadam vadichu naan speakasiayil charnnu avasanam kadam veetan patatha vandi vittu anta educaton mudagi oru santhosha vartha kudi naan ippol veetinta purathannu nanakadu karanam thala uyarthi nadakan polum vayia naan join chaythittu 1 year kazhinju ithu vara pathu payisa polum kitiyitila

    ReplyDelete
  6. http://keralaspeakasia.blogspot.in/

    ReplyDelete
  7. കഷ്ട്ടം, അന്നെ ഞാന്‍ പറഞ്ഞതല്ലേ ലവന്‍ പണി നിര്‍ത്തി സ്ഥലം കാലിയാക്കും എന്ന് ...

    ReplyDelete
  8. auguest 8 anennu paranjit endayi

    ReplyDelete
  9. speak asia namala patichu speakasiakku athira case file chayatha arkum panam kitiya charithram illa so common friends namakku otakatayi speakasiakathira case file chayam

    ReplyDelete