ഖിലാ കോടതിക്ക് പുറത്ത് സ്പീക്ക് ഏഷ്യക്കാരോട് കോടതി നടപടികള്‍ വിശദീകരിക്കുന്നു.ഇന്ന് (17/08/2011 ന്) വീണ്ടും നമ്മുടെയും , ഗവണ്മെന്റിന്റേയും അഡ്വകെറ്റ്സ് കോടതിയെ കണ്ട് ഇന്നത്തെ ഇന്‍ കം ടാക്സ് ഡിപ്പാര്‍ട്ട്മെന്റും ശ്രി.താരക് ബാജ്പൈയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം ഉള്ള കാര്യങ്ങളില്‍ അവരുടെ രേഖകള്‍ കോടതിയെ അറിയിക്കും എന്ന് അദ്ധേഹം പറയുന്നുണ്ട്.
സ്പീക്ക് ഏഷ്യ പാനലിസ്റ്റുകള്‍ക്ക് ഏറ്റവും പുതിയ വിവരങ്ങള്‍ അറിയാനും,ചര്‍ച്ചകള്‍ നടത്താനും ഒരിടം.സ്പീക്ക് ഏഷ്യയുടെ ബിസിനസ്സ് മോഡല്‍.കമ്പനിയെക്കുറിച്ചുള്ള വിവരങ്ങള്‍.എങ്ങനെ സ്പീക്ക് ഏഷ്യയില്‍ വിജയം വരിക്കാം?എങ്ങനെ ഒരു നല്ല പാനലിസ്റ്റാകാം?എങ്ങനെ സ്പീക്ക് ഏഷ്യയുടെ വരുമാന മാര്‍ഗ്ഗങ്ങളില്‍ പങ്കാളിയാകാം?ഓണ്‍ ലൈന്‍ സര്‍വെ എന്ത് എന്തിന്?ഓണ്‍ലൈനിലുള്ള മറ്റു വരുമാന മാര്‍ഗങ്ങള്‍.(ഇത് കമ്പനിയുടെ ഔദ്യോഗിക സൈറ്റ് അല്ല)
Wednesday, August 17, 2011
Subscribe to:
Post Comments (Atom)
No comments:
Post a Comment