ഈ സര്‍ക്കുലര്‍ ജൂലൈ 15 ന് റിസര്‍വ് ബാങ്ക് പ്രസിദ്ധീകരിച്ചതാണ്.2000 മുതല്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്ന എല്ലാ വിദേശ കമ്പനികള്‍ക്കും 90 ദിവസത്തിനുള്ളില്‍ റിസര്‍വ് ബാങ്കിന്റെ അപ്രൂവല്‍ വാങ്ങാനുള്ള അവസരം.അതിനു ശേഷം അവര്‍ക്ക് രാജ്യത്ത് എവിടെ വേണമെങ്കിലും ഓഫീസ് തുറന്നു പ്രവര്‍ത്തിക്കാവുന്നതാണ്.
www.rbi.org.in/scripts/BS_CircularIndexDisplay.aspx?Id=6612
സ്പീക്ക് ഏഷ്യ പാനലിസ്റ്റുകള്‍ക്ക് ഏറ്റവും പുതിയ വിവരങ്ങള്‍ അറിയാനും,ചര്‍ച്ചകള്‍ നടത്താനും ഒരിടം.സ്പീക്ക് ഏഷ്യയുടെ ബിസിനസ്സ് മോഡല്‍.കമ്പനിയെക്കുറിച്ചുള്ള വിവരങ്ങള്‍.എങ്ങനെ സ്പീക്ക് ഏഷ്യയില്‍ വിജയം വരിക്കാം?എങ്ങനെ ഒരു നല്ല പാനലിസ്റ്റാകാം?എങ്ങനെ സ്പീക്ക് ഏഷ്യയുടെ വരുമാന മാര്‍ഗ്ഗങ്ങളില്‍ പങ്കാളിയാകാം?ഓണ്‍ ലൈന്‍ സര്‍വെ എന്ത് എന്തിന്?ഓണ്‍ലൈനിലുള്ള മറ്റു വരുമാന മാര്‍ഗങ്ങള്‍.(ഇത് കമ്പനിയുടെ ഔദ്യോഗിക സൈറ്റ് അല്ല)
Wednesday, July 20, 2011
Subscribe to:
Post Comments (Atom)
No comments:
Post a Comment